സാ​​​​നി​​​​യ സ​​​​ഖ്യം പു​​​​റ​​​​ത്ത്
സാ​​​​നി​​​​യ സ​​​​ഖ്യം പു​​​​റ​​​​ത്ത്
Wednesday, January 26, 2022 12:54 AM IST
ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ മി​​​​ക്സ​​​​ഡ് ഡ​​​​ബി​​​​ൾ​​​​സി​​​​ൽ സാ​​​​നി​​​​യ മി​​​​ർ​​​​സ-​​​​രാ​​​​ജീ​​​​വ് റാം ​​​​സ​​​​ഖ്യം ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ തോ​​​​റ്റു. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ജേ​​​​സ​​​​ണ്‍ കു​​​​ബ്ല​​​​ർ-​​​​ജാ​​​​മി ഫൗ​​​​ർ​​​​ലി​​​​സ് സ​​​​ഖ്യ​​​​മാ​​ണു സാ​​​​നി​​​​യ-​​​​രാ​​​​ജീ​​​​വ് സ​​​​ഖ്യ​​ത്തെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. 6-4, 7-6 (7-5)നാ​​​​ണ് തോ​​​​ൽ​​​​വി. ഓ​​​​സ്ട്രേ​​​​ലി​​​​ൻ ഓ​​​​പ്പ​​​​ണി​​​​ൽ സാ​​​​നി​​​​യ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. ഈ വർഷം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ടെ​​​​ന്നീ​​​​സി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് താ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.