നീ​ര​ജ് ചോ​പ്ര​യ്ക്കും അവാനിക്കും പദ്മശ്രീ
നീ​ര​ജ് ചോ​പ്ര​യ്ക്കും അവാനിക്കും പദ്മശ്രീ
Wednesday, January 26, 2022 12:54 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഒ​ളി​ന്പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് നീ​ര​ജ് ചോ​പ്ര​യ്ക്കും പാ​രാ​ലി​ന്പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് അ​വാ​നി ലെ​ഖ്ര​യ്ക്കും പ​ദ്മ​ശ്രീ. ഒ​ളി​ന്പി​ക്സ് ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡ് ഇ​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ആ​ദ്യ​താ​ര​മാ​ണ് നീ​ര​ജ്. താ​ര​ത്തി​ന് പ​രം വി​ശി​ഷ്ട് സേ​വാ മെ​ഡ​ലും ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.