കാ​​​​മ​​​​റൂ​​​​ണ്‍ ക്വാർട്ടറിൽ; നൈജീരിയ പുറത്ത്
കാ​​​​മ​​​​റൂ​​​​ണ്‍ ക്വാർട്ടറിൽ; നൈജീരിയ പുറത്ത്
Wednesday, January 26, 2022 12:54 AM IST
യാ​​​​വു​​​​ൻ​​​​ഡെ: ആ​​​​ഫ്രി​​​​ക്ക​​​​ൻ ക​​​​പ്പ് ഓ​​​​ഫ് നേ​​​​ഷ​​​​ൻ​​​​സ് ഫു​​​​ട്ബോ​​​​ളി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ കാ​​​​മ​​​​റൂ​​​​ണ്‍, ടു​​​​ണീ​​​​ഷ്യ, ഗാം​​​​ബി​​​​യ, ബു​​​​ർ​​​​ക്കി​​​​ന ഫാ​​​​സോ ടീ​​​​മു​​​​ക​​​​ൾ ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ. കിരീട പ്രതീക്ഷകളായ നൈജീരിയ പുറത്ത്.

കാ​​​​മ​​​​റൂ​​​​ണ്‍ 2-1ന് ​​​​കൊ​​​​മോ​​​​റൊ​​​​സ് ദ്വീ​​​​പി​​​​നെ പ​​​​രാ​​​​ജ​​​​പ്പെ​​​​ടു​​​​ത്തി. ശ​​​​ക്ത​​​​രാ​​​​യ കാ​​​​മ​​​​റൂ​​​​ണി​​​​നു വ​​​​ലി​​​​യ പോ​​​​രാ​​​​ട്ടം ത​​​​ന്നെ വേ​​​​ണ്ടി​​​​വ​​​​ന്നു, പ​​​​ത്തു​​​​പേ​​​​രു​​​​മാ​​​​യി ചു​​​​രു​​​​ങ്ങി​​​​യ ആ​​​​ദ്യ​​​​മാ​​​​യി ആ​​​​ഫ്രി​​​​ക്ക​​​​ൻ നേ​​​​ഷ​​​​ൻ​​​​സ് ക​​​​പ്പി​​​​ന്‍റെ പ്ര​​​​ധാ​​​​ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ക​​​​ളി​​​​ക്കാ​​​​നെ​​​​ത്തി​​​​യ കൊ​​​​മോ​​​​റൊ​​​​സ് ദ്വീ​​​​പി​​​​നെ തോ​​​​ൽ​​​​പ്പി​​​​ക്കാ​​​​ൻ. കാ​​​​ൾ ടോ​​​​ക്കോ എം​​​​ബാ​​​​ക്കി, വി​​​​ൻ​​​​സ​​​​ന്‍റ് അ​​​​ബു​​​​ബ​​​​ക്ക​​​​ർ എ​​​​ന്നി​​​​വ​​​​രാ​​ണു ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. ഏ​​​​ഴാം മി​​​​നി​​​​റ്റി​​​​ൽ ക്യാ​​​​പ്റ്റ​​​​ൻ നാ​​​​ദിം അ​​​​ബ്ദൗ ചു​​​​വ​​​​പ്പ് കാ​​​​ർ​​​​ഡ് ക​​​​ണ്ട​​​​തോ​​​​ടെ കൊ​​​​മോ​​​​റൊ​​​​സ് പ​​​​ത്തു​​​​പേ​​​​രാ​​​​യി ചു​​​​രു​​​​ങ്ങി. പൊ​​​​രു​​​​തി ക​​​​ളി​​​​ച്ച കൊ​​​​മോ​​​​റൊ​​​​സ് 81-ാം മി​​​​നി​​​​റ്റി​​​​ൽ യൂ​​​​സ​​​​ഫ് എം​​​​ചം​​​​ഗാ​​​​മ​​​​യി​​​​ലൂ​​​​ടെ ഒ​​​​രു ഗോ​​​​ൾ മ​​​​ട​​​​ക്കി.

ഗി​​​​നി​​​​യ​​​​യെ ത​​​​ക​​​​ർ​​​​ത്ത് ഗാം​​​​ബി​​​​യ

നേ​​​​ഷ​​​​ൻ​​​​സ് ക​​​​പ്പി​​​​ൽ ഗാം​​​​ബി​​​​യ കു​​​​തി​​​​പ്പ് തു​​​​ട​​​​രു​​​​ന്നു. പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ഗാം​​​​ബി​​​​യ 1-0ന് ​​​​ഗി​​​​നി​​​​യ​​​​യെ ത​​​​ക​​​​ർ​​​​ത്ത് ക്വാ​​​​ർ​​​​ട്ട​​​​റി​​​​ലെ​​​​ത്തി. മൂ​​​​സ ബാ​​​​രോ​​​​യു​​​​ടെ 71-ാം മി​​​​നി​​​​റ്റി​​​​ലെ ഗോ​​​​ളാ​​​​ണു ഗാം​​​​ബി​​​​യ​​​​യ്ക്കു ജ​​​​യ​​മൊ​​രു​​ക്കി​​​​യ​​​​ത്.


ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​കു​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യ നൈ​​​​ജീ​​​​രി​​​​യ​​​​യെ 1-0ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ച് ടു​​​​ണീ​​​​ഷ്യ ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ലെ​​ത്തി. കോ​​​​വി​​​​ഡി​​​​നെ തു​​​​ട​​​​ർ​​​​ച്ച് പ​​​​രി​​​​ശീ​​​​ല​​​​ക​​​​നും ഏ​​​​ഴു ക​​​​ളി​​​​ക്കാ​​​​രു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ശ​​​​ക്ത​​​​രാ​​​​യ നൈ​​​​ജീ​​​​രി​​​​യ​​​​യ്ക്കെ​​​​തി​​​​രേ ടു​​​​ണീ​​​​ഷ്യ ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്.

ഗാ​​​​ബ​​​​ണെ പെ​​​​ന​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ൽ ത​​​​ക​​​​ർ​​​​ന്ന് ബു​​​​ർ​​​​ക്കി​​​​ന ഫാ​​​​സോ. 7-6നാ​​​​ണ് ബു​​​​ർ​​​​ക്കി​​​​ന ഫാ​​​​സോ​​​​യു​​​​ടെ ജ​​​​യം. ബെ​​​​ർ​​​​ട്രാ​​​​ൻ​​​​ഡ് ട്രാ​​​​വോ​​​​ർ 28-ാം മി​​​​നി​​​​റ്റി​​​​ൽ ബു​​​​ർ​​​​ക്കി​​​​ന ഫാ​​​​സോ​​​​യെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. നേ​​​​ര​​​​ത്തെ തോ​​​​ൽ​​​​വി ഉ​​​​റ​​​​പ്പി​​​​ച്ച ഗാ​​​​ബ​​​​ണ് 90+1-ാം മി​​​​നി​​​​റ്റി​​​​ൽ ആ​​​​ദാ​​​​മ ഗ്യൂ​​​​ര​​​​യു​​​​ടെ സെ​​​​ൽ​​​​ഫ് ഗോ​​​​ൾ മ​​​​ത്സം നീ​​​​ട്ടി​​​​ക്കൊ​​​​ടു​​​​ത്തു. എ​​​​ന്നാ​​​​ൽ ഷൂ​​​​ട്ടൗ​​​​ട്ടി​​​​ൽ ഭാ​​​​ഗ്യം ബു​​​​ർ​​​​ക്കി​​​​ന ഫാ​​​​സോ​​​​യ്ക്കൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.