ധ​വാ​നി​സം... ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രേ പ​ഞ്ചാ​ബ് കിം​ഗ്സി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം
ധ​വാ​നി​സം... ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രേ പ​ഞ്ചാ​ബ് കിം​ഗ്സി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം
Wednesday, May 4, 2022 2:05 AM IST
മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രേ പ​ഞ്ചാ​ബ് കിം​ഗ്സി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം. ശി​ഖ​ർ ധ​വാ​ന്‍റെ (53 പ​ന്തി​ൽ 62 നോ​ട്ടൗ​ട്ട്) ഇ​ന്നിം​ഗ്സ് ആ​ണ് പ​ഞ്ചാ​ബി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. ഭ​നു​ക രാ​ജ​പ​ക്സ 40 റ​ൺ​സ് നേ​ടി. ലി​വിം​ഗ്സ്റ്റ​ൺ 10 പ​ന്തി​ൽ 30 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. ഐ​പി​എ​ല്ലി​ൽ ക​ന്നി​ക്കാ​രാ​യെ​ത്തി​യ ഗു​ജ​റാ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ തോ​ൽ​വി​യാ​ണി​ത്.


സ്കോർ: ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ൽ 143/8. പ​ഞ്ചാ​ബ് 16 ഓ​വ​റി​ൽ 145/2.
50 പ​ന്തി​ൽ 65 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന സാ​യ് സു​ധ​ർ​ശ​നാ​ണ് ഗു​ജ​റാ​ത്തിന്‍റെ ടോ​പ് സ്കോ​റ​ർ. പ​ഞ്ച​ബി​നാ​യി ക​ഗി​സൊ റ​ബാ​ദ 33 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.