ഐ​​​​​പി​​​​​എ​​​​​ൽ ഫൈ​​​​​ന​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ
ഐ​​​​​പി​​​​​എ​​​​​ൽ ഫൈ​​​​​ന​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ
Thursday, May 5, 2022 2:05 AM IST
മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ഫൈ​​​​​ന​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റും. ഈ ​​​​​മാ​​​​​സം 29നാ​​​​​ണ് 15-ാം സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ ഫൈ​​​​​ന​​​​​ൽ. അ​​​​​തേ​​​​​സ​​​​​മ​​​​​യം, വ​​​​​നി​​​​​താ ട്വ​​​​​ന്‍റി-20 ച​​​​​ല​​​​​ഞ്ച് പോ​​​​​രാ​​​​​ട്ടം പൂ​​​​​ന​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കും. മേ​​​​​യ് 23 മു​​​​​ത​​​​​ൽ 28 വ​​​​​രെ​​​​​യാ​​​​​ണു വ​​​​​നി​​​​​താ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ച​​​​​ല​​​​​ഞ്ച്.


ഐ​​​​​പി​​​​​എ​​​​​ൽ നോ​​​​​ക്കൗ​​​​​ട്ട് പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യ ക്വാ​​​​​ളി​​​​​ഫ​​​​​യ​​​​​ർ ഒ​​​​​ന്ന് പോ​​​​​രാ​​​​​ട്ടം മേ​​​​​യ് 24നും ​​​​​എ​​​​​ലി​​​​​മി​​​​​നേ​​​​​റ്റ​​​​​ർ പോ​​​​​രാ​​​​​ട്ടം 25നും ​​​​​കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കും. ക്വാ​​​​​ളി​​​​​ഫ​​​​​യ​​​​​ർ ര​​​​​ണ്ട് മേ​​​​​യ് 27ന് ​​​​​അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.