അ​​​​​ന്പ​​​​​ട ചെ​​​​​ന്പ​​​​​ട!
അ​​​​​ന്പ​​​​​ട ചെ​​​​​ന്പ​​​​​ട!
Thursday, May 5, 2022 2:05 AM IST
വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ (സ്പെ​​​​​യി​​​​​ൻ): ഇം​​​​​ഗ്ലീ​​​​​ഷ് ഗ്ലാ​​​​​മ​​​​​ർ ടീ​​​​​മാ​​​​​യ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ ഫൈ​​​​​ന​​​​​ലി​​​​​ൽ. സെ​​​​​മി ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​രു​​​​​പാ​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 5-2ന് ​​​​​സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ് വി​​​​​യ്യാ​​​​​റ​​​​​യ​​​​​ലി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ചെ​​​​​ന്പ​​​​​ട​​​​​യു​​​​​ടെ വ​​​​​ന്പ്.

വി​​​​​യ്യാ​​​​​റ​​​​​യ​​​​​ലി​​​​​ന്‍റെ ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം​​​​​പാ​​​​​ദ സെ​​​​​മി​​​​​യി​​​​​ൽ ഇ​​​​​ഞ്ചോ​​​​​ടി​​​​​ഞ്ച് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ 3-2ന്‍റെ ജ​​​​​യം ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ര​​​​​ണ്ടു ഗോ​​​​​ളി​​​​​നു പി​​​​​ന്നി​​​​​ൽ നി​​​​​ന്ന​​​ ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ ജ​​​​​യം. ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ ആ​​​​​ൻ​​​​​ഫീ​​​​​ൽ​​​​​ഡി​​​​​ൽ ന​​​​​ട​​​​​ന്ന ആ​​​​​ദ്യപാ​​​​​ദ​​​​​ത്തി​​​​​ൽ ചെ​​​​​ന്പ​​​​​ട 2-0ന്‍റെ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. സ്വ​​​​​ന്തം കാ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു മു​​​​​ന്നി​​​​​ൽ ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം​​​​​പാ​​​​​ദ​​​​​ത്തി​​​​​ന്‍റെ മൂ​​​​​ന്നാം മി​​​​​നി​​​​​റ്റി​​​​​ൽ ബൗ​​​​​ലെ​​​​​യ ഡി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ ലീ​​​​​ഡ് നേ​​​​​ടി. 41-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഫ്രാ​​​​​ൻ​​​​​സി​​​​​സ് കൊ​​​​​ഖ്വെ​​​​​ലി​​​​​നും ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ ആ​​​​​ദ്യ​​​​​പാ​​​​​ദ​​​​​ത്തി​​​​​ലെ ക​​​​​ടം വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ വീ​​​​​ട്ടി (2-2).

ര​​​​​ണ്ടു ഗോ​​​​​ളി​​​​​ന്‍റെ ലീ​​​​​ഡു​​​​​മാ​​​​​യി വി​​​​​യ്യാ​​​​​റ​​​​​യ​​​​​ൽ ര​​​​​ണ്ടാം പ​​​​​കു​​​​​തി​​​​​ക്ക് ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ മ​​​​​ത്സ​​​​​രം ചൂ​​​​​ടേ​​​​​റി. ആ​​​​​ര് ഗോ​​​​​ള​​​​​ടി​​​​​ച്ചാ​​​​​ലും ഫൈ​​​​​ന​​​​​ലി​​​​​ൽ എ​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യം മു​​​​​ത​​​​​ലാ​​​​​ക്കാ​​​​​ൻ ഇ​​​​​രു ടീ​​​​​മു​​​​​ം എ​​​​​തി​​​​​ർ ഗോ​​​​​ൾമു​​​​​ഖം ല​​​​​ക്ഷ്യ​​​​​മാ​​​​​ക്കി കു​​​​​തി​​​​​ച്ചു. ആ ​​​​​കു​​​​​തി​​​​​പ്പി​​​​​ന്‍റെ ഫ​​​​​ലം 62-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഫാ​​​​​ബീ​​​​​ഞ്ഞോ​​​​​യി​​​​​ലൂ​​​​​ടെ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 67-ാം മി​​​​​നി​​​​​റ്റി​​​​​ൽ ലൂ​​​​​യി​​​​​സ് ഡി​​​​​യ​​​​​സും 74-ാം മി​​​​​നി​​​​​റ്റി​​​​​ൽ സാ​​​​​ദി​​​​​യോ മാ​​​​​നെ​​​​​യും ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നാ​​​​​യി വ​​​​​ല കു​​​​​ലു​​​​​ക്കി. 12 മി​​​​​നി​​​​​റ്റി​​​​​ന്‍റെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യി​​​​​ൽ മൂ​​​​​ന്ന് ഗോ​​​​​ൾ നേ​​​​​ടി​​​​​യ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ അ​​​​​തോ​​​​​ടെ ര​​​​​ണ്ടാം​​​​​പാ​​​​​ദ​​​​​ത്തി​​​​​ലും ജ​​​​​യം കു​​​​​റി​​​​​ച്ചു.


ലി​​​​​വ​​​​​ർ നാ​​​​​ലാ​​​​​മ​​​​​ൻ

യൂ​​​​​റോ​​​​​പ്യ​​​​​ൻ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ത് 10-ാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ്. യൂ​​​​​റോ​​​​​പ്യ​​​​​ൻ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ഫൈ​​​​​ന​​​​​ലി​​​​​ൽ 10+ ത​​​​​വ​​​​​ണ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന നാ​​​​​ലാ​​​​​മ​​​​​ത് മാ​​​​​ത്രം ടീ​​​​​മാ​​​​​ണു ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ, ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ആ​​​​​ദ്യ ടീ​​​​​മും. സ്പാ​​​​​നി​​​​​ഷ് സൂ​​​​​പ്പ​​​​​ർ ടീം ​​​​​റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് (16), ജ​​​​​ർ​​​​​മ​​​​​ൻ വ​​​​​ന്പ​​​​​നാ​​​​​യ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക് (11), ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ എ​​​​​സി മി​​​​​ലാ​​​​​ൻ (11) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു മു​​​​​ന്പ് ഈ ​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് x മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി ര​​​​​ണ്ടാം സെ​​​​​മി ഫൈ​​​​​ന​​​​​ൽ വി​​​​​ജ​​​​​യി​​​​​ക​​​​​ളാ​​​​​ണു ഫൈ​​​​​ന​​​​​ലി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. ആ​​​​​ദ്യ​​​​​പാ​​​​​ദ സെ​​​​​മി​​​​​യി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി 4-3ന് ​​​​​റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. എ​​​​​ഫ്എ​​​​​യി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ x ചെ​​​​​ൽ​​​​​സി ഫൈ​​​​​ന​​​​​ൽ മേ​​​​​യ് 14ന് ​​​​​അ​​​​​ര​​​​​ങ്ങേ​​​​​റും. ചെ​​​​​ൽ​​​​​സി​​​​​യെ പെ​​​​​ന​​​​​ൽ​​​​​റ്റി ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ൽ 10-11നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ ഇം​​​​​ഗ്ലീ​​​​​ഷ് ലീ​​​​​ഗ് ക​​​​​പ്പ് കി​​​​​രീ​​​​​ടം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.