ജോ​​​​​ക്കോ, സ്വരേവ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
ജോ​​​​​ക്കോ, സ്വരേവ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
Friday, May 6, 2022 1:34 AM IST
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​​ഡ്രി​​​​​ഡ് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ചും ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ സ്വ​​​​​രേ​​​​​വും ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. ബ്രി​​​​​ട്ടീ​​​​​ഷ് താ​​​​​രം ആ​​​​​ൻ​​​​​ഡി മു​​​​​റെ ആ​​​​​യി​​​​​രു​​​​​ന്നു പ്രീ ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. എ​​​​​ന്നാ​​​​​ൽ, അ​​​​​നാ​​​​​രോ​​​​​ഗ്യ​​​​​ത്തെ തു​​​​​ട​​​​​ർ​​​​​ന്ന് മു​​​​​റെ പി​​​​ന്മാ​​​​​റി. അ​​​​​തോ​​​​​ടെ ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ജോ​​​​​ക്കോ​​​​​വി​​​​​ച്ചും മു​​​​​റെ​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള 37-ാം നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ പോ​​​​​രാ​​​​​ട്ടം അ​​​​​തോ​​​​​ടെ ന​​​​​ട​​​​​ന്നി​​​​​ല്ല. 2017 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ ആ​​​​​ണ് ഇ​​​​​രു​​​​​വ​​​​​രും അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി മു​​​​​ഖാ​​​​​മു​​​​​ഖം ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്.


സ്വ​രേ​വും വാ​ക്കോ​വ​റി​ലൂ​ടെ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ എ​ത്തി​യ​ത്. ഇ​റ്റ​ലി​യു​ടെ ലോ​റെ​ൻ​സൊ മു​സെ​റ്റി​ക്കെ​തി​രേ 6-3, 1-0ന് ​സ്വ​രേ​വ് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.