അ​​​യാ​​​ക്സ് ജേ​​​താ​​​ക്ക​​​ൾ
Friday, May 13, 2022 12:19 AM IST
ആം​​​സ്റ്റ​​​ർ​​​ഡാം: അ​​​യാ​​​ക്സ് ഡ​​​ച്ച് പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ജേ​​​താ​​​ക്ക​​​ൾ. ഹീ​​​റ​​​ൻ​​​വീ​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത അ​​​ഞ്ചു ഗോ​​​ളു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് അ​​​യാ​​​ക്സ് ലീ​​​ഗ് കി​​​രീ​​​ട​​​മു​​​റ​​​പ്പി​​​ച്ച​​​ത്. ജ​​​യ​​​ത്തോ​​​ടെ അ​​​യാ​​​ക്സി​​​ന് 33 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 82 പോ​​​യി​​​ന്‍റാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.