എബിഡി ഐപിഎല്ലിലേക്ക്‌
എബിഡി ഐപിഎല്ലിലേക്ക്‌
Friday, May 13, 2022 12:19 AM IST
മും​​​ബൈ: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ മു​​​ൻ താ​​​രം എ.​​​ബി. ഡി​​​വില്യേഴ്സ് ഇ​​​ന്ത്യ​​​ൻ പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യേ​​​ക്കും. റോ​​​യ​​​ൽ ച​​​ല​​​ഞ്ചേ​​​ഴ്സ് ബാം​​​ഗ്ലൂ​​​ർ ടീം ​​​സ​​​പ്പോ​​​ർ​​​ട്ട് സ്റ്റാ​​​ഫാ​​​യി ഡി​​​വി​​​ല്യേഴ്സ് ടീ​​​മി​​​നൊ​​​പ്പം ചേ​​​രാ​​​നാ​​​ണു സാ​​​ധ്യ​​​ത.

റോ​​​യ​​​ൽ ചാ​​​ല​​​ഞ്ചേ​​​ഴ്സ് ബാം​​​ഗ്ലൂ​​​ർ ഔ​​​ദ്യോ​​​ഗി​​​ക ട്വി​​​റ്റ​​​ർ പേ​​​ജി​​​ൽ പ​​​ങ്കു​​​വ​​​ച്ച വീ​​​ഡി​​​യോ​​​യി​​​ൽ വി​​​രാ​​​ട് കോ​​​ഹ്‌​​ലി​​​യാ​​ണു ഡി​​​വി​​​ല്യേ​​​ഴ്സ് ടീ​​​മി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന സൂ​​​ച​​​ന ന​​​ൽ​​​കി​​​യ​​​ത്. അ​​​ടു​​​ത്ത വ​​​ർ​​​ഷം, ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ച് അ​​​ദ്ദേ​​​ഹം തി​​​രി​​​ച്ചെ​​​ത്തു​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​ഹ്‌​​ലി​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.