മെ​ഡ​ലു​റ​പ്പി​ച്ച് ഇ​ന്ത്യ
മെ​ഡ​ലു​റ​പ്പി​ച്ച് ഇ​ന്ത്യ
Friday, May 13, 2022 12:19 AM IST
ബാ​ങ്കോ​ക്ക്: തോ​മ​സ് ക​പ്പ് ബാഡ്മിന്‍റണ്‍ ടൂ​ർ​ണ​മെ​ന്‍റി​ൽ ച​രി​ത്ര​നേ​ട്ട​ത്തി​ൽ ഇ​ന്ത്യ. പു​രു​ഷ​ടീം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ 3-2 എ​ന്ന സ്കോ​റി​ന് മ​ലേ​ഷ്യ​യെ തോ​ൽ​പ്പി​ച്ച് സെ​മി​യി​ൽ ക​ട​ന്നു.

നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ എ​ച്ച്.​എ​സ്. പ്ര​ണോ​യി ലി​യോം​ഗ് ജു​ൻ ഹോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ സെ​മി ബെ​ർ​ത്തും മെ​ഡ​ലും ഉ​റ​പ്പി​ച്ച​ത്. തോ​മ​സ് ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ ക​ന്നി മെ​ഡ​ൽ നേ​ട്ട​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.