റൊ​​​ണാ​​​ൾ​​​ഡോ പ്ലെ​​​യ​​​ർ ഓ​​​ഫ് ദി ​​​മ​​​ന്ത്
റൊ​​​ണാ​​​ൾ​​​ഡോ  പ്ലെ​​​യ​​​ർ ഓ​​​ഫ് ദി ​​​മ​​​ന്ത്
Friday, May 13, 2022 12:19 AM IST
മാ​​​ഞ്ച​​​സ്റ്റ​​​ർ: ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച താ​​​ര​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് താ​​​രം ക്രി​​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ സ്വ​​​ന്ത​​​മാ​​​ക്കി. ഹാ​​​ട്രി​​​ക്ക​​​ട​​​ക്കം അ​​​ഞ്ചു ഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​യ​​​താ​​ണു റൊ​​​ണാ​​​ൾ​​​ഡോ​​​യ്ക്കു നേ​​​ട്ട​​​മാ​​​യ​​​ത്.

സീ​​​സ​​​ണി​​​ൽ ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യും മൊ​​​ത്ത​​​ത്തി​​​ൽ ആ​​​റാം ത​​​വ​​​ണ​​​യാ​​​ണു റൊ​​​ണാ​​​ൾ​​​ഡോ പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് പ്ലെ​​​യ​​​ർ ഓ​​​ഫ് ദി ​​​മ​​​ന്ത് പു​​​ര​​​സ്കാ​​​രം നേ​​​ടു​​​ന്ന​​​ത്.


അ​​​ഗ്വേ​​​റോ​​​യും ഹാ​​​രി കെ​​​യ്നും മാ​​​ത്ര​​​മാ​​​ണ് ഇ​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ പ്ലെ​​​യ​​​ർ ഓ​​​ഫ് ദി ​​​മ​​​ന്ത് പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​ർ​​​ക്കൊ​​​പ്പ​​​മെ​​​ത്താ​​​ൻ പോ​​​ർ​​​ച്ചു​​​ഗീ​​​സ് താ​​​ര​​​ത്തി​​​ന് ഒ​​​രു​​​വ​​​ട്ടം​​​കൂ​​​ടി ഈ ​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യാ​​​ൽ മ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.