ലെ​​​വ​​​ൻ​​​ ബാ​​​ഴ്സ​​​യി​​​ലേ​​​ക്ക്
ലെ​​​വ​​​ൻ​​​ ബാ​​​ഴ്സ​​​യി​​​ലേ​​​ക്ക്
Saturday, May 14, 2022 1:17 AM IST
മ്യൂ​​​ണി​​​ക്: പോ​​​ള​​​ണ്ടി​​​ന്‍റെ സൂ​​​പ്പ​​​ർ സ്ട്രൈ​​​ക്ക​​​ർ റോ​​​ബ​​​ർ​​​ട്ട് ലെ​​​വ​​​ൻ​​​ഡോ​​​വ്സ്കി ബ​​​യേ​​​ണ്‍ മ്യൂ​​​ണി​​​ക് വി​​​ടു​​​ന്നു. ക​​​രാ​​​ർ പു​​​തു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നു താ​​​രം ക്ല​​​ബ്ബി നെ അ​​​റി​​​യി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ബൊ​​​റൂ​​​സി​​​യ ഡോ​​​ർ​​​ട്ട്‌മു​​​ണ്ടി​​​ൽ​​​നി​​​ന്നു 2014ൽ ​​​ബ​​​യേ​​​ണി​​​ലെ​​​ത്തി​​​യ താ​​​ര​​​ത്തി​​​ന് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ക​​​രാ​​​ർ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.

നി​​​ല​​​വി​​​ൽ താ​​​ര​​​ത്തി​​​നാ​​​യി ബാ​​​ഴ്സ​​​ലോ​​​ണ​​​യും പി​​​എ​​​സ്ജി​​​യു​​​മാ​​​ണു രം​​​ഗ​​​ത്തു​​​ള്ള​​​ത്. ഇ​​​തി​​​ൽ ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലേ​​​ക്കു താ​​​രം മാ​​​റു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. അ​​​തേ​​​സ​​​മ​​​യം, സാ​​​ന്പ​​​ത്തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ വ​​​ല​​​യു​​​ന്ന ബാ​​​ഴ്സ​​​ലോ​​​ണ​​​യ്ക്കു ലെ​​​വ​​​ൻ​​​ഡോ​​​വ്സ്കി​​​യെ വ​​​ലി​​​യ തു​​​ക​​​യ്ക്കു ടീ​​​മി​​​ലെ​​​ത്താ​​​ക്കാ​​​നാ​​​കു​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും സം​​​ശ​​​യ​​​മു​​​യ​​​രു​​​ന്നു​​​ണ്ട്.


ട്രാ​​​ൻ​​​സ്‌ ഫ​​​ർ കു​​​ഴ​​​പ്പം​​​പി​​​ടി​​​ച്ച​​​താ​​​ണെ​​ന്നു ബാ​​​ഴ്സ​​​യു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​ൻ ചാ​​​വി സ​​​മ്മ​​​തി​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.