ഏ​ഷ്യ​ൻ ക​പ്പി​നു ചൈ​ന വേ​ദി​യാ​കി​ല്ല
ഏ​ഷ്യ​ൻ ക​പ്പി​നു ചൈ​ന വേ​ദി​യാ​കി​ല്ല
Sunday, May 15, 2022 1:26 AM IST
ക്വ​​​​​ലാം​​​​​ലം​​​​​പു​​​​​ർ: 2023 എ​​​​​എ​​​​​ഫ്സി ഏ​​​​​ഷ്യ​​​​​ൻ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ന് ചൈ​​​​​ന വേ​​​​​ദി​​​​​യാ​​​​​കി​​​​​ല്ല. രാ​​​​​ജ്യ​​​​​ത്ത് കോ​​​​​വി​​​​​ഡ്-19 രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ഉ​​​​​യ​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് ഏ​​​​​ഷ്യ​​​​​ൻ ക​​​​​പ്പി​​​​​ന്‍റെ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ചൈ​​​​​ന​​യു​​ടെ പി​​​​ന്മാ​​​​​റ്റം. ഇ​​​​​ക്കാ​​​​​ര്യം ചൈ​​​​​നീ​​​​​സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഏ​​​​​ഷ്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ കോ​​​​​ണ്‍​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​നെ ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി അ​​​​​റി​​​​​യി​​​​​ച്ചു.

2019 ജൂ​​​​​ണി​​​​​ൽ പാ​​​​​രീ​​​​​സി​​​​​ൽ ചേ​​​​​ർ​​​​​ന്ന എ​​​​​എ​​​​​ഫ്സി എ​​​​​ക്സ്ട്രോ​​​​​ഡി​​​​​ന​​​​​റി കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ലാ​​​​​ണ് 2023ലെ ​​​​​എ​​​​​എ​​​​​ഫ്സി ഏ​​​​​ഷ്യ​​​​​ൻ ക​​​​​പ്പി​​​​​ന്‍റെ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യി ചൈ​​​​​ന​​​​​യെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. 24 രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് ചൈ​​​​​ന​​​​​യി​​​​​ലെ പ​​​​​ത്ത് ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ജൂ​​​​​ണ്‍ 16 മു​​​​​ത​​​​​ൽ ജൂ​​​​​ലൈ 16 വ​​​​​രെ ന​​​​​ട​​​​​ത്താ​​​​​നാ​​​​​ണ് നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.


2023 ഏ​​​​​ഷ്യ​​​​​ൻ ക​​​​​പ്പി​​​​​ന്‍റെ യോ​​​​​ഗ്യ​​​​​ത​​​​​യ്ക്കാ​​​​​യു​​​​​ള്ള ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ൽ കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന റൗ​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​ഇ​​​​​റ​​​​​ങ്ങു​​​​​ന്നു​​​​​ണ്ട്. ഹോ​​​​​ങ്കോം​​​​​ഗ്, അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ, കം​​​​​ബോ​​​​​ഡി​​​​​യ ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്കൊ​​​​​പ്പ​​​​​മു​​​​​ള്ള​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.