ഓ​​​​​​ൾറൗ​​​​​​ണ്ട​​​​​​ർ ബോ​​​​​​ൾ​​​​​​ട്ട്!
ഓ​​​​​​ൾറൗ​​​​​​ണ്ട​​​​​​ർ ബോ​​​​​​ൾ​​​​​​ട്ട്!
Tuesday, May 17, 2022 1:46 AM IST
ഐ​​​​​​പി​​​​​​എ​​​​​​ൽ ട്വ​​​​​​ന്‍റി-20 ക്രി​​​​​​ക്ക​​​​​​റ്റ് 2022 സീ​​​​​​സ​​​​​​ണി​​​​​​ൽ രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ റോ​​​​​​യ​​​​​​ൽ​​​​​​സ് എ​​​​​​ട്ടാം ജ​​​​​​യം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത് ന്യൂ​​​​​​സി​​​​​​ല​​​​​​ൻ​​​​​​ഡ് പേ​​​​​​സ​​​​​​ർ ട്രെ​​​​​​ന്‍റ് ബോ​​​​​​ൾ​​​​​​ട്ടി​​​​​​ന്‍റെ ഓ​​​​​​ൾറൗ​​​​​​ണ്ട് മി​​​​​​ക​​​​​​വി​​​​​​ൽ. ക​​​​​​രു​​​​​​ത്ത​​​​​​രാ​​​​​​യ ല​​​​​​ക്നോ സൂ​​​​​​പ്പ​​​​​​ർ ജ​​​​​​യ​​​​​​ന്‍റ്സി​​​​​​നെ​​​​​​തി​​​​​​രേ 24 റ​​​​​​ണ്‍​സി​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു രാ​​​​​​ജ​​​​​​സ്ഥാ​​​​​​ന്‍റെ ജ​​​​​​യം.

ഡ​​​​​​ൽ​​​​​​ഹി ക്യാ​​​​​​പ്പി​​​​​​റ്റ​​​​​​ൽ​​​​​​സി​​​​​​നെ​​​​​​തി​​​​​​രേ എ​​​​​​ട്ടു വി​​​​​​ക്ക​​​​​​റ്റ് തോ​​​​​​ൽ​​​​​​വി​​​​​​ക്കു​​​​​​ ശേ​​​​​​ഷ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ റോ​​​​​​യ​​​​​​ൽ​​​​​​സ് ല​​​​​​ക്നോ​​​​​​യ്ക്ക് എ​​​​​​തി​​​​​​രേ ഇ​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ത്. പ്ലേ ​​​​​​ഓ​​​​​​ഫ് സ്ഥാ​​​​​​നം ഉ​​​​​​റ​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ രാ​​​​​​ജ​​​​​​സ്ഥാ​​​​​​നു ജ​​​​​​യം അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. നാ​​​​​​ല് ഓ​​​​​​വ​​​​​​റി​​​​​​ൽ 18 റ​​​​​​ണ്‍​സ് വ​​​​​​ഴ​​​​​​ങ്ങി ര​​​​​​ണ്ട് വി​​​​​​ക്ക​​​​​​റ്റ് വീ​​​​​​ഴ്ത്തു​​​​​​ക​​​​​​യും ബാ​​​​​​റ്റ് കൈ​​​​​​യി​​​​​​ൽ എ​​​​​​ടു​​​​​​ത്ത​​​​​​പ്പോ​​​​​​ൾ ഒ​​​​​​ന്പ​​​​​​ത് പ​​​​​​ന്തി​​​​​​ൽ ര​​​​​​ണ്ട് ഫോ​​​​​​ർ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 17 റ​​​​​​ണ്‍​സു​​​​​​മാ​​​​​​യി പു​​​​​​റ​​​​​​ത്താ​​​​​​കാ​​​​​​തെ നി​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത ട്രെ​​​​​​ന്‍റ് ബോ​​​​​​ൾ​​​​​​ട്ട് ആ​​​​​​ണ് പ്ലെ​​​​​​യ​​​​​​ർ ഓ​​​​​​ഫ് ദ ​​​​​​മാ​​​​​​ച്ച് ആ​​​​​​യ​​​​​​ത്. ക്വി​​​​​​ന്‍റ​​​​​​ണ്‍ ഡി​​​​​​കോ​​​​​​ക്ക്, ആ​​​​​​യു​​​​​​ഷ് ബ​​​​​​ദോ​​​​​​ണി എ​​​​​​ന്നി​​​​​​വ​​​​​​രെ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ പ​​​​​​ന്തു​​​​​​ക​​​​​​ളി​​​​​​ൽ പു​​​​​​റ​​​​​​ത്താ​​​​​​ക്കി.


ലീ​​​​​​ഗ് റൗ​​​​​​ണ്ടി​​​​​​ലെ അ​​​​​​വ​​​​​​സാ​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ചെ​​​​​​ന്നൈ സൂ​​​​​​പ്പ​​​​​​ർ കിം​​​​​​ഗ്സ് ആ​​​​​​ണ് രാ​​​​​​ജ​​​​​​സ്ഥാ​​​​​​ന്‍റെ എ​​​​​​തി​​​​​​രാ​​​​​​ളി. വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച​​​​​​യാ​​​​​​ണ് രാ​​​​​​ജ​​​​​​സ്ഥാ​​​​​​നും ചെ​​​​​​ന്നൈ​​​​​​യും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള പോ​​​​​​രാ​​​​​​ട്ടം. 13 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 16 പോ​​​​​​യി​​​​​​ന്‍റു​​​​​​മാ​​​​​​യി രാ​​​​​​ജ​​​​​​സ്ഥാ​​​​​​ൻ റോ​​​​​​യ​​​​​​ൽ​​​​​​സ് ര​​​​​​ണ്ടാം സ്ഥാ​​​​​​ന​​​​​​ത്താ​​​​​​ണ്. ഇ​​​​​​ത്ര​​​​​​യും പോ​​​​​​യി​​​​​​ന്‍റു​​​​​​മാ​​​​​​യി ല​​​​​​ക്നോ സൂ​​​​​​പ്പ​​​​​​ർ ജ​​​​​​യ​​​​​​ന്‍റ്സ് മൂ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​ത്തു​​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.