ബാസ്കറ്റ്: കേ​ര​ളം ഫൈ​ന​ലി​ൽ
Wednesday, May 18, 2022 1:50 AM IST
നോ​യി​ഡ: അ​ണ്ട​ർ 14 ജൂ​ണി​യ​ർ എ​ൻ​ബി​എ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള ആ​ൺ​കു​ട്ടി​ക​ൾ ഫൈ​ന​ലി​ൽ. സെ​മി​യി​ൽ ഹൈ​ദ​രാ​ബാ​ദി​നെ​യാ​ണ് കേ​ര​ളം കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 46-44. കേ​ര​ള​ത്തി​നാ​യി വി​ന​യ് ശ​ങ്ക​ർ 22ഉം ​ജീ​വ​ൻ കെ. ​ജോ​ബി 10ഉം ​പോ​യി​ന്‍റ് വീ​തം സ്വ​ന്ത​മാ​ക്കി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം സെ​മി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്‌​ട്ര​യെ ക്വാ​ർ​ട്ട​റി​ൽ 26-24നു ​മ​റി​ക​ട​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ സെ​മി പ്ര​വേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.