ഗ​​​​​​​​​ണ്ണേ​​​​​​​​​ഴ്സി​​​​​​​​​ന് ഇ​​​​​​​​​രു​​​​​​​​​ട്ട​​​​​​​​​ടി
ഗ​​​​​​​​​ണ്ണേ​​​​​​​​​ഴ്സി​​​​​​​​​ന് ഇ​​​​​​​​​രു​​​​​​​​​ട്ട​​​​​​​​​ടി
Wednesday, May 18, 2022 1:50 AM IST
ല​​​​​​​​​ണ്ട​​​​​​​​​ൻ: ഇം​​​​​​​​​ഗ്ലീ​​​​​​​​​ഷ് പ്രീ​​​​​​​​​മി​​​​​​​​​യ​​​​​​​​​ർ ലീ​​​​​​​​​ഗ് ഫു​​​​​​​​​ട്ബോ​​​​​​​​​ളി​​​​​​​​​ൽ ടോ​​​​​​​​​പ് ഫോ​​​​​​​​​റി​​​​​​​​​ൽ ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടാ​​​​​​​​​മെ​​​​​​​​​ന്ന ആ​​​​​​​​​ഴ്സ​​​​​​​​​ണ​​​​​​​​​ലി​​​​​​​​​ന്‍റെ മോ​​​​​​​​​ഹ​​​​​​​​​ത്തി​​​​​​​​​നു തി​​​​​​​​​രി​​​​​​​​​ച്ച​​​​​​​​​ടി. എ​​​​​​​​​വേ പോ​​​​​​​​​രാ​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ൽ ന്യൂ​​​​​​​​​കാ​​​​​​​​​സി​​​​​​​​​ൽ യു​​​​​​​​​ണൈ​​​​​​​​​റ്റ​​​​​​​​​ഡ് 2-0ന് ​​​​​​​​​ആ​​​​​​​​​ഴ്സ​​​​​​​​​ണ​​​​​​​​​ലി​​​​​​​​​നെ വീ​​​​​​​​​ഴ്ത്തി. ഗോ​​​​​​​​​ൾ​​ര​​​​​​​​​ഹി​​​​​​​​​ത​​​​​​​​​മാ​​​​​​​​​യ ആ​​​​​​​​​ദ്യ​​പ​​​​​​​​​കു​​​​​​​​​തി​​​​​​​​​ക്കു​​​​​​​​​ശേ​​​​​​​​​ഷം ബെ​​​​​​​​​ൻ വൈ​​​​​​​​​റ്റ് 55-ാം മി​​​​​​​​​നി​​​​​​​​​റ്റി​​​​​​​​​ലെ സെ​​​​​​​​​ൽ​​​​​​​​​ഫ് ഗോ​​​​​​​​​ളി​​​​​​​​​ലൂ​​​​​​​​​ടെ ന്യൂ​​​​​​​​​കാ​​​​​​​​​സി​​​​​​​​​ലി​​​​​​​​​ന് ലീ​​​​​​​​​ഡ് സ​​​​​​​​​മ്മാ​​​​​​​​​നി​​​​​​​​​ച്ചു. 85-ാം മി​​​​​​​​​നി​​​​​​​​​റ്റി​​​​​​​​​ൽ ബ്രൂ​​​​​​​​​ണൊ ഗു​​​​​​​​​മെ​​​​​​​​​റീ​​​​​​​​​സ് ഗ​​​​​​​​​ണ്ണേ​​​​​​​​​ഴ്സി​​​​​​​​​ന്‍റെ തോ​​​​​​​​​ൽ​​​​​​​​​വി​​​​​​​​​യു​​​​​​​​​ടെ ആ​​​​​​​​​ക്കം കൂ​​​​​​​​​ട്ടി.


ജ​​​​​​​​​യി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​​ൽ ആ​​​​​​​​​ഴ്സ​​​​​​​​​ണ​​​​​​​​​ലി​​​​​​​​​നു പോ​​​​​​​​​യി​​​​​​​​​ന്‍റ് ടേ​​​​​​​​​ബി​​​​​​​​​ളി​​​​​​​​​ൽ നാ​​​​​​​​​ലാം​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തേ​​​​​​​​​ക്ക് ക​​​​​​​​​യ​​​​​​​​​റാ​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ലീ​​​​​​​​​ഗി​​​​​​​​​ൽ ആ​​​​​​​​​ദ്യ നാ​​​​​​​​​ലു സ്ഥാ​​​​​​​​​ന​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​ണ് യു​​​​​​​​​വേ​​​​​​​​​ഫ ചാ​​​​​​​​​ന്പ്യ​​​​​​​​​ൻ​​​​​​​​​സ് ലീ​​​​​​​​​ഗ് ഫു​​​​​​​​​ട്ബോ​​​​​​​​​ളി​​​​​​​​​നു യോ​​​​​​​​​ഗ്യ​​​​​​​​​ത ല​​​​​​​​​ഭി​​​​​​​​​ക്കു​​​​​​​​​ക. നി​​​​​​​​​ല​​​​​​​​​വി​​​​​​​​​ൽ 37 മ​​​​​​​​​ത്സ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് 68 പോ​​​​​​​​​യി​​​​​​​​​ന്‍റു​​​​​​​​​മാ​​​​​​​​​യി അ​​​​​​​​​ഞ്ചാം സ്ഥാ​​​​​​​​​ന​​​​​​​​​ത്താ​​​​​​​​​ണ് ആ​​​​​​​​​ഴ്സ​​​​​​​​​ണ​​​​​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.