ലൂ​​​​​ക്ക മ​​​​​ജീ​​​​​ഷ്യ​​​​​ൻ; എ​​​​​എ​​​​​ഫ്സി ക​​​​​പ്പി​​​​​ൽ ച​​​​​രി​​​​​ത്ര​​​​​മെ​​​​​ഴു​​​​​തി ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി
ലൂ​​​​​ക്ക മ​​​​​ജീ​​​​​ഷ്യ​​​​​ൻ; എ​​​​​എ​​​​​ഫ്സി ക​​​​​പ്പി​​​​​ൽ ച​​​​​രി​​​​​ത്ര​​​​​മെ​​​​​ഴു​​​​​തി ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി
Thursday, May 19, 2022 2:06 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: സ്ലോ​​​​​വേ​​​​​നി​​​​​യ​​​​​ൻ സ്ട്രൈ​​​​​ക്ക​​​​​ർ ലൂ​​​​​ക്ക മെ​​​​​ജ്സ​​​​​ൻ, മ​​​​​ജീ​​​​​ഷ്യ​​​​​നാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നെ ത​​​​​ക​​​​​ർ​​​​​ത്തെ​​​​​റി​​​​​ഞ്ഞ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ന്തം ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി. എ​​​​​എ​​​​​ഫ്സി ക​​​​​പ്പ് ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള 4-2ന് ​​​​​ഐ​​​​​എ​​​​​സ്എ​​​​​ൽ വ​​​​​ന്പ​​​​ന്മാ​​​​​രാ​​​​​യ എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. എ​​​​​ഫ്സി ക​​​​​പ്പി​​​​​ൽ ഒ​​​​​രു കേ​​​​​ര​​​​​ള ടീം ​​​​​ജ​​​​​യം നേ​​​​​ടു​​​​​ന്ന​​​​​ത് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​ണ്. ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നാ​​​​​യി ലൂ​​​​​ക്ക മെ​​​​​ജ്സ​​​​​ൻ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി. 50, 65 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് മെ​​​​​ജ്സ​​​​​ന്‍റെ ഗോ​​​​​ളു​​​​​ക​​​​​ൾ.

മ​​​​​ല​​​​​യാ​​​​​ളി ഗോ​​​​​ൾ

എ​​​​​എ​​​​​ഫ്സി ക​​​​​പ്പി​​​​​ൽ ഗോ​​​​​ൾ നേ​​​​​ടു​​​​​ന്ന മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ന്ന ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ക്കാ​​​​​നും ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ പി. ​​​​​റി​​​​​ഷാ​​​​​ദ്, ജി​​​​​തി​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കും സാ​​​​​ധി​​​​​ച്ചു. 57-ാം മി​​​​​നി​​​​​റ്റി​​​​​നാ​​​​​യി​​​​​രു​​​​​ന്നു റി​​​​​ഷാ​​​​​ദി​​​​​ന്‍റെ ഗോ​​​​​ൾ. 89-ാം മി​​​​​നി​​​​​റ്റി​​​​​ൽ ജി​​​​​തി​​​​​നും ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി. മ​​​​​ല​​​​​ബാ​​​​​റി​​​​​യ​​​​​ൻ​​​​​സ് എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി ഐ ​​​​​ലീ​​​​​ഗ് കി​​​​​രീ​​​​​ടം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന ആ​​​​​ദ്യ ടീം ​​​​​എ​​​​​ന്ന നേ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് എ​​​​​എ​​​​​ഫ്സി ക​​​​​പ്പ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നാ​​​​​യി ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. ഐ​​​​​എ​​​​​സ്എ​​​​​ല്ലി​​​​​ലെ വ​​​​​ന്പ​​​​​നാ​​​​​യ എ​​​​​ടി​​​​​കെ​​​​​യു​​​​​ടെ ഹോം ​​​​​ഗ്രൗ​​​​​ണ്ട് ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ ഹൃ​​​​​ദ​​​​​യം പി​​​​​ള​​​​​ർ​​​​​ന്ന ക​​​​​ളി​​​​​യാ​​​​​ണ് ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി കെ​​​​​ട്ട​​​​​ഴി​​​​​ച്ച​​​​​ത്.


അ​​​​​ഞ്ചു മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ഇ​​​​​റ​​​​​ങ്ങി​​​​​യ ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നു വേ​​​​​ണ്ടി ര​​​​​ണ്ടു മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​ങ്ങ​​​​​ളും ഗോ​​​​​ൾ നേ​​​​​ടി. ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​ക്കു ശേ​​​​​ഷം 50-ാം മി​​​​​നി​​​​​റ്റി​​​​​ൽ ലൂ​​​​​ക്ക മെ​​​​​ജ്സ​​​​​നാ​​​​​ണ് ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നു ലീ​​​​​ഡ് സ​​​​​മ്മാ​​​​​നി​​​​​ച്ചത്. എ​​​​​ന്നാ​​​​​ൽ, മൂ​​​​​ന്ന് മി​​​​​നി​​​​​റ്റി​​​​​നു​​​​​ശേ​​​​​ഷം പ്രീ​​​​​തം കോ​​​​​ട്ടാ​​​​​ലി​​​​​ലൂ​​​​​ടെ എ​​​​​ടി​​​​​കെ സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ലെ​​​​​ത്തി. റി​​​​​ഷാ​​​​​ദും (57’) മെ​​​​​ജ്സ​​​​​നും (65’) പി​​​​​ന്നാ​​​​​ലെ ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ ഗോ​​​​​കു​​​​​ലം വ്യ​​​​​ക്ത​​​​​മാ​​​​​യ ലീ​​​​​ഡി​​​​​ൽ. 15 മി​​​​​നി​​​​​റ്റി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് നാ​​​​​ല് ഗോ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് സാ​​​​​ൾ​​​​​ട്ട് ലേ​​​​​ക്ക് സ്റ്റേ​​​​​ഡി​​​​​യം സാ​​​​​ക്ഷ്യം​​​​​വ​​​​​ഹി​​​​​ച്ച​​​​​ത്. ഗോ​​​​​ൾ മ​​​​​ട​​​​​ക്കാ​​​​​നാ​​​​​യി ശ്ര​​​​​മി​​​​​ച്ച എ​​​​​ടി​​​​​കെ​​​​​യ്ക്കാ​​​​​യി 80-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഫ്രീ ​​​​​കി​​​​​ക്കി​​​​​ൽ നി​​​​​ന്ന് ലി​​​​​സ്റ്റ​​​​​ൻ കൊ​​​​​ളാ​​​​​സോ വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി. തി​​​​​രി​​​​​ച്ചെ​​​​​ത്താ​​​​​നു​​​​​ള്ള ബ​​​​​ഗാ​​​​​ന്‍റെ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വി​​​​​രാ​​​​​മം കു​​​​​റി​​​​​ച്ച് ജി​​​​​തി​​​​​ന്‍റെ ഗോ​​​​​ളും എ​​​​​ത്തി.

21ന് ​​​​​മാ​​​​​ല​​​​​ദ്വീ​​​​​പ് ക്ല​​​​​ബ്ബാ​​​​​യ മ​​​​​സി​​​​​യ​​​​​ക്കെ​​​​​തി​​​​​രേ​​​​​യും 24ന് ​​​​​ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ക്ല​​​​​ബ്ബാ​​​​​യ ബ​​​​​സു​​​​​ന്ധ​​​​​ര കിം​​​​​ഗ്സി​​​​​നെ​​​​​തി​​​​​രേ​​​​​യു​​​​​മാ​​​​​ണ് ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ അ​​​​​ടു​​​​​ത്ത ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ. ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.