സിന്ധു ക്വാർട്ടർ ഫൈനലിൽ
സിന്ധു ക്വാർട്ടർ ഫൈനലിൽ
Friday, May 20, 2022 2:13 AM IST
ബാ​​​​​ങ്കോ​​​​​ക്ക്: താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡ് ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ പി.​​​​​വി. സി​​​​​ന്ധു ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന ഏ​​​​​ക ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​വും സി​​​​​ന്ധു​​​​​വാ​​​​​ണ്. ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ സി​​​​​ന്ധു കൊ​​​​​റി​​​​​യ​​​​​യു​​​​​ടെ സിം ​​​​​യു ജി​​​​​നി​​​​​നെ 21-16, 21-15ന് ​​​​​ത​​​​​ക​​​​​ർ​​​​​ത്തു. ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ സി​​​​​ന്ധു ജ​​​​​പ്പാ​​​​​ന്‍റെ അ​​​​​കാ​​​​​നെ യാ​​​​​മ​​​​​ഗു​​​​​ച്ചി​​​​​യെ നേ​​​​​രി​​​​​ടും.


അ​​​​​തേ​​​​​സ​​​​​മ​​​​​യം, തോ​​​​​മ​​​​​സ് ക​​​​​പ്പ് ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര വി​​​​​ജ​​​​​യ​​​​​ത്തി​​​​​ൽ പ്ര​​​​​ധാ​​​​​ന പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ച്ച കി​​​​​ഡം​​​​​ബി ശ്രീ​​​​​കാ​​​​​ന്ത് പു​​​​​റ​​​​​ത്താ​​​​​യി. ര​​​​​ണ്ടാം റൗ​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലെ എ​​​​​തി​​​​​രാ​​​​​ളി അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ന​​​​​ഹാ​​​​​ത് എ​​​​​ൻ​​​​​ഗൂ​​​​​യ​​​​​ന് വാ​​​​​ക്കോ​​​​​വ​​​​​ർ ന​​​​​ൽ​​​​​കി​​​​​യാ​​​​​ണ് ശ്രീ​​​​​കാ​​​​​ന്ത് പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.