ത​​​​​ല ഉ​​​​​യ​​​​​ർ​​​​​ത്തി മ​​​​​ട​​​​​ങ്ങി...
ത​​​​​ല ഉ​​​​​യ​​​​​ർ​​​​​ത്തി  മ​​​​​ട​​​​​ങ്ങി...
Friday, May 20, 2022 2:13 AM IST
മ്യൂ​​​​​ണി​​​​​ക്ക്: ബോ​​​​​ക്സിം​​​​​ഗ് രം​​​​​ഗ​​​​​ത്ത് ഇ​​​​​തു​​​​​വ​​​​​രെ തോ​​​​​ൽ​​​​​വി അ​​​​​റി​​​​​യാ​​​​​ത്ത ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ മൂ​​​​​സ യ​​​​​മ​​​​​ക് (38) മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നി​​​​​ടെ കു​​​​​ഴ​​​​​ഞ്ഞു​​​​​വീ​​​​​ണ് മ​​​​​രി​​​​​ച്ചു. ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​​​​മാ​​​​​ണ് മ​​​​​ര​​​​​ണ​​​​​കാ​​​​​ര​​​​​ണം. മ്യൂ​​​​​ണി​​​​​ക്കി​​​​​ൽ ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഉ​​​​​ഗാ​​​​​ണ്ട​​​​​യു​​​​​ടെ ഹം​​​​​സ വാ​​​​​ൻ​​​​​ഡേ​​​​​റ​​​​​യെ നേ​​​​​രി​​​​​ടു​​​​​ന്പോ​​​​​ളാ​​​​​ണ് യ​​​​​മ​​​​​ക് ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് കു​​​​​ഴ​​​​​ഞ്ഞു​​​​​വീ​​​​​ണ​​​​​ത്. പ്രാ​​​​​ഥ​​​​​മി​​​​​ക ശു​​​​​ശ്രൂ​​​​​ഷ ന​​​​​ൽ​​​​​കി​​​​​യെ​​​​​ങ്കി​​​​​ലും ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല. ബോ​​​​​ക്സിം​​​​​ഗ് റിം​​​​​ഗി​​​​​ൽ യ​​​​​മ​​​​​ക് ഇ​​​​​തു​​​​​വ​​​​​രെ ഒ​​​​​രു തോ​​​​​ൽ​​​​​വി​​​​​പോ​​​​​ലും വ​​​​​ഴ​​​​​ങ്ങി​​​​​യി​​​​​ട്ടി​​​​​ല്ല. റിം​​​​​ഗി​​​​​ൽ അ​​​​​പ​​​​​രാ​​​​​ജി​​​​​ത​​​​​നാ​​​​​യി ത​​​​​ല​​​ ഉ​​​​​യ​​​​​ർ​​​​​ത്തി മ​​​​​ട​​​​​ങ്ങി...

യൂ​​​​​റോ​​​​​പ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പും ഏ​​​​​ഷ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പും നേ​​​​​ടി​​​​​യ യ​​​​​മ​​​​​ക് വാ​​​​​ൻ​​​​​ഡ​​​​​ഡേ​​​​​റ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ മൂ​​​​​ന്നാം റൗ​​​​​ണ്ട് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് കു​​​​​ഴ​​​​​ഞ്ഞു​​​​​വീ​​​​​ണ​​​​​ത്. ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ വാ​​​​​ൻ​​​​​ഡ​​​​​ഡേ​​​​​റ​​​​​യി​​​​​ൽ നി​​​​​ന്ന് ക​​​​​ന​​​​​ത്ത ആ​​​​​ക്ര​​​​​മ​​​​​ണം മൂ​​​​​സ യ​​​​​മ​​​​​കി​​​​​ന് നേ​​​​​രി​​​​​ടേ​​​​​ണ്ടി വ​​​​​ന്നി​​​​​രു​​​​​ന്നു.


പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ൽ ബോ​​​​​ക്സിം​​​​​ഗി​​​​​ൽ 8-0ന്‍റെ വി​​​​​ജ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് യ​​​​​മ​​​​​ക്കി​​​​​നു​​​​​ള്ള​​​​​ത്. എ​​​​​ട്ടു ജ​​​​​യ​​​​​വും നോ​​​​​ക്കൗ​​​​​ട്ടി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. തു​​​​​ർ​​​​​ക്കി​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച യ​​​​​മ​​​​​ക് 2017ലാ​​​​​ണ് പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ൽ ബോം​​​​​ക്സിം​​​​​ഗ് രം​​​​​ഗ​​​​​ത്തേ​​​​​ക്കു വ​​​​​രു​​​​​ന്ന​​​​​ത്. പി​​​​​ന്നീ​​​​​ട് ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ലേ​​​​​ക്ക് താ​​​​​മ​​​​​സം മാ​​​​​റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 2021ൽ ​​​​​ന​​​​​ട​​​​​ന്ന ഡ​​​​​ബ്ല്യു​​​​​ബി ഫെ​​​​​ഡ് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര ​കി​​​​​രീ​​​​​ടം നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് യ​​​​​മ​​​​​ക് ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത​​​​​നാ​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.