ധോ​​​​ണി തു​​​​ട​​​​രും
ധോ​​​​ണി തു​​​​ട​​​​രും
Saturday, May 21, 2022 1:01 AM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​യെ ര​​​​ണ്ടു ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പ് വി​​​​ജ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച മ​​​​ഹേ​​​​ന്ദ്ര സിം​​​​ഗ് ധോ​​​​ണി അ​​​​ടു​​​​ത്ത ഐ​​​​പി​​​​എ​​​​ൽ സീ​​​​സ​​​​ണി​​​​ലും ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​നാ​​​​യി ക​​​​ളി​​​​ക്കും.

ഇ​​​​ന്ന​​​​ലെ രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സി​​​​നെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ടോ​​​​സി​​​​നി​​​​ടെ, അ​​​​ടു​​​​ത്ത ഐ​​​​പി​​​​എ​​​​ൽ സീ​​​​സ​​​​ണി​​​​ലും സി​​​​എ​​​​സ്കെ​​​​യ്ക്കൊ​​​​പ്പം ഉ​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്ന ഇ​​​​യാ​​​​ൻ ബി​​​​ഷ​​​​പ്പി​​​​ന്‍റെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ധോ​​​​ണി.


അ​​​​ടു​​​​ത്ത സീ​​​​സ​​​​ണി​​​​ൽ ഐ​​​​പി​​​​എ​​​​ൽ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ആ​​​​രാ​​​​ധ​​​​ക​​​​രോ​​​​ട് ന​​​​ന്ദി​​​​പ​​​​റ​​​​യാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. രാ​​​​ജ​​​​സ്ഥാ​​​​നെ​​​​തി​​​​രാ​​​​യ, 2022 സീ​​​​സ​​​​ണി​​​​ൽ ചെ​​​​ന്നൈ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന ഗ്രൂ​​​​പ്പ് മ​​​​ത്സ​​​​ര​​​​ത്തോ​​​​ടെ ധോ​​​​ണി​​​​യു​​​​ടെ ഐ​​​​പി​​​​എ​​​​ൽ ക​​​​രി​​​​യ​​​​റി​​​​നു വി​​​​രാ​​​​മ​​​​മാ​​​​കു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.