സിന്ധു സെമിയിൽ
സിന്ധു  സെമിയിൽ
Saturday, May 21, 2022 1:01 AM IST
ബാ​​​​ങ്കോ​​​​ക്ക്: ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​രം അ​​​​കാ​​​​നെ യ​​​​മാ​​​​ഗു​​​​ച്ചി​​​​യെ ത​​​​ക​​​​ർ​​​​ത്ത് ഇ​​​​ന്ത്യ​​​​യു​​​​ടെ പി.​​​​വി. സി​​​​ന്ധു താ​​​​യ്‌​​​​ല​​​​ൻ​​​​ഡ് ഓ​​​​പ്പ​​​​ൺ ബാ​​ഡ്മി​​ന്‍റ​​ൺ സെ​​​​മി​​​​യി​​​​ൽ.

മൂ​​​​ന്ന് ഗെ​​​​യി​​​​മു​​​​ക​​​​ൾ നീ​​​​ണ്ടു​​​​നി​​​​ന്ന വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സി​​​​ന്ധു 21-15, 20-22, 21-13ന് ​​​​യ​​​​മാ​​​​ഗു​​​​ച്ചി​​​​യെ ത​​​​ക​​​​ർ​​​​ത്തു. 51 മി​​​​നി​​​​റ്റാ​​​​ണ് പോ​​​​രാ​​​​ട്ടം നീ​​​​ണ്ടു​​​​നി​​​​ന്ന​​​​ത്.

ഇ​​​​തോ​​​​ടെ ഈ ​​​​വ​​​​ർ​​​​ഷ​​​​മാ​​​​ദ്യം ഏ​​​​ഷ്യ​​​​ൻ ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ യ​​​​മാ​​​​ഗു​​​​ച്ചി​​​​യോ​​​​ടേ​​​​റ്റ തോ​​​​ൽ​​​​വി​​​​ക്കു പ​​​​ക​​​​രം​​​​വീ​​​​ട്ടാ​​​​നും സി​​​​ന്ധു​​​​വി​​​​നാ​​​​യി. ഈ ​​​​ജ​​​​യ​​​​ത്തോ​​​​ടെ നി​​​​ല​​​​വി​​​​ലെ ലോ​​​​ക​​​​ചാ​​​​ന്പ്യ​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള സി​​​​ന്ധു​​​​വി​​​​ന്‍റെ വി​​​​ജ​​​​യ റി​​​​ക്കാ​​​​ർ​​​​ഡ് 14-9 എ​​​​ന്ന നി​​​​ല​​​​യി​​​​ലെ​​​​ത്തി.


ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ലി​​​​ൽ ഒ​​​​ളി​​​​ന്പി​​​​ക് സ്വ​​​​ർ​​​​ണ മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വ് ചൈ​​​​ന​​​​യു​​​​ടെ ചെ​​​​ൻ യു​​​​ഫെ​​​​യ് ആ​​​​ണ് സി​​​​ന്ധു​​​​വി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.