ഫോ​​​ഡ​​​ൻ യം​​​ഗ് പ്ലെ​​​യ​​​ർ
ഫോ​​​ഡ​​​ൻ  യം​​​ഗ് പ്ലെ​​​യ​​​ർ
Sunday, May 22, 2022 2:24 AM IST
ല​​​ണ്ട​​​ൻ: മാ​​​ഞ്ച​​​സ്റ്റ​​​ർ സി​​​റ്റി​​​യു​​​ടെ യു​​​വ​​​താ​​​രം ഫി​​​ൽ ഫോ​​​ഡ​​​നു പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ലെ ഈ ​​​സീ​​​സ​​​ണി​​​ലെ മി​​​ക​​​ച്ച യു​​​വ​​​താ​​​ര​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം സീ​​​സ​​​ണി​​​ലാ​​​ണു ഫോ​​​ഡ​​​ൻ യം​​​ഗ് പ്ലെ​​​യ​​​ർ ഓ​​​ഫ് ദി ​​​സീ​​​സ​​​ണാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ഈ ​​​സീ​​​സ​​​ണി​​​ൽ ഒ​​​ന്പ​​​തു ഗോ​​​ളു​​​ക​​​ളും അ​​​ഞ്ച് അ​​​സി​​​സ്റ്റും ഫോ​​​ഡ​​​ൻ പേ​​​രി​​​ൽ കു​​​റി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.