താ​​​യ്‌​​ല​​ൻ​​​ഡ് ഓ​​​പ്പ​​​ണ്‍ : സി​​​ന്ധു പു​​​റ​​​ത്ത്
താ​​​യ്‌​​ല​​ൻ​​​ഡ് ഓ​​​പ്പ​​​ണ്‍ : സി​​​ന്ധു പു​​​റ​​​ത്ത്
Sunday, May 22, 2022 2:24 AM IST
ബാ​​​ങ്കോ​​​ക്ക്: ഇ​​​ന്ത്യ​​​യു​​​ടെ പി.​​​വി. സി​​​ന്ധു താ​​​യ്‌​​ല​​ൻ​​​ഡ് ഓ​​​പ്പ​​​ണ്‍ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ സെ​​​മി​​​യി​​​ൽ പു​​​റ​​​ത്ത്. ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന സെ​​​മി​​ഫൈ​​​ന​​​ൽ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഒ​​​ളി​​​ന്പി​​​ക് സ്വ​​​ർ​​​ണമെ​​​ഡ​​​ൽ ജേ​​​താ​​​വ് ചൈ​​​ന​​​യു​​​ടെ ചെ​​​ൻ യു​​​ഫെ​​​യോ​​​ടാ​​​ണു സി​​​ന്ധു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്.

ബാ​​​ങ്കോ​​​ക്കി​​​ലെ ഇം​​​പാ​​​ക്റ്റ് അ​​​രീ​​​ന​​​യി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ നേ​​​രി​​​ട്ടു​​​ള്ള ഗെ​​​യി​​​മു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു (17-21, 16-21) സി​​​ന്ധു​​​വി​​​ന്‍റെ തോ​​​ൽ​​​വി. ചെ​​​ൻ യു​​​ഫെ​​​യ്ക്കെ​​​തി​​​രേ ന​​​ട​​​ന്ന ക​​​ഴി​​​ഞ്ഞ 11 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ സി​​​ന്ധു​​​വി​​​ന്‍റെ അ​​​ഞ്ചാം തോ​​​ൽ​​​വി​​​യാ​​​ണി​​​ത്. സി​​​ന്ധു​​​വുംകൂ​​​ടി പു​​​റ​​​ത്താ​​​യ​​​തോ​​​ടെ താ​​യ്‌​​ല​​ൻ​​​ഡ് ഓ​​​പ്പ​​​ണി​​​ലെ ഇ​​​ന്ത്യ​​​ൻ പ്രാ​​​തി​​​നി​​​ധ്യം അ​​​വ​​​സാ​​​നി​​​ച്ചു.


സൈ​​​ന നേ​​​വാ​​​ൾ, തോ​​​മ​​​സ് ക​​​പ്പ് ജേ​​​താ​​​വ് എ​​​ച്ച്.​​​എ​​​സ്. പ്ര​​​ണോ​​​യ് എ​​​ന്നി​​​വ​​​ർ നേ​​​ര​​​ത്തെ പു​​​റ​​​ത്താ​​​യ​​​പ്പോ​​​ൾ കി​​​ഡം​​​ബി ശ്രീ​​​കാ​​​ന്ത് ര​​​ണ്ടാം റൗ​​​ണ്ടി​​​ൽ പി​​ന്മാ​​​റി​​​യി​​​രു​​​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.