എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജേ​താ​ക്ക​ൾ
Tuesday, May 24, 2022 3:34 AM IST
തൃ​​​ക്ക​​​രി​​​പ്പൂ​​​ർ (​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): സം​​​സ്ഥാ​​​ന സെ​​​പ​​​ക്താ​​​ക്രോ മി​​​നി ആ​​​ൻ​​​ഡ് മാ​​​സ്റ്റേ​​​ഴ്സ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജേ​​​താ​​​ക്ക​​​ൾ. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ടും മാ​​​സ്റ്റേ​​​ഴ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് ജേ​​​താ​​​ക്ക​​​ളാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.