സൂ​പ്പ​ർ​നോ​വ​യ്ക്കു ജ​യം
സൂ​പ്പ​ർ​നോ​വ​യ്ക്കു ജ​യം
Tuesday, May 24, 2022 3:34 AM IST
മും​ബൈ: വ​നി​താ ട‌്വ​ന്‍റി-20 ച​ല​ഞ്ച് ക്രി​ക്ക​റ്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ ന​യി​ച്ച സൂ​പ്പ​ർ​നോ​വ​യ്ക്ക് ജ​യം. സ്മൃ​തി മ​ന്ദാ​ന​യു​ടെ ട്രെ​യ്ൽ​ബ്ലേ​സേ​ഴ്സി​നെ 49 റ​ൺ​സി​നാ​ണ് സൂ​പ്പ​ർ​നോ​വ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: സൂ​പ്പ​ർ​നോ​വ 20 ഓ​വ​റി​ൽ 163. ട്രെ​യ്ൽ​ബ്ലേ​സേ​ഴ്സ് 20 ഓ​വ​റി​ൽ 114/9.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.