ഇന്ത്യക്കു സമനില
ഇന്ത്യക്കു സമനില
Tuesday, May 24, 2022 3:34 AM IST
ജ​​​​​​​ക്കാ​​​​​​​ർ​​​​​​​ത്ത: ഏ​​​​​​​ഷ്യ ക​​​​​​​പ്പ് ഹോ​​​​​​​ക്കി ടൂ​​​​​​​ർ​​​​​​​ണ​​​​​​​മെ​​​​​​​ന്‍റി​​​​​​​ലെ ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ക്ക് സ​​​​​​​മ​​​​​​​നി​​​​​​​ല. പൂ​​​​​​​ൾ എ​​​​​​​യി​​​​​​​ലെ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ലെ ചാ​​​​​​​ന്പ്യ​​​​​​​ന്മാ​​​​​​​രാ​​​​​​​യ ഇ​​​​​​​ന്ത്യ​​​​​​​യെ 1-1ന് ​​​​​​​പാ​​​​​​​ക്കി​​​​​സ്ഥാ​​​​​​​ൻ സ​​​​​​​മ​​​​​​​നി​​​​​​​ല​​​​​​​യി​​​​​​​ൽ ത​​​​​​​ള​​​​​​​ച്ചു.
ആ​​​​​​​ദ്യ ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​റി​​​​​​​ലെ എ​​​​​​​ട്ടാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ കാ​​​​​​​ർ​​​​​​​ത്തി സെ​​​​​​​ൽ​​​​​​​വ​​​​​​​ന്‍റെ ഗോ​​​​​​​ളി​​​​​​​ൽ ഇ​​​​​​​ന്ത്യ മു​​​​​​​ന്നി​​​​​​​ലെ​​​​​​​ത്തി. ഇ​​​​​രു​​​​​പ​​​​​തു​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ കാ​​​​​​​ർ​​​​​​​ത്തി സെ​​​​​​​ൽ​​​​​​​വ​​​​​ത്തി​​​​​ന്‍റെ അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റ്റ മ​​​​​​​ത്സ​​​​​​​ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 59-ാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ അ​​​​​​​ബ്ദു​​​​​​​ൾ റാ​​​​​​​ണ പെ​​​​​​​ന​​​​​​​ൽ​​​​​​​റ്റി കോ​​​​​​​ർ​​​​​​​ണ​​​​​​​റി​​​​​​​ലൂ​​​​​​​ടെ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ വ​​​​​​​ല​​​​​​​കു​​​​​​​ലു​​​​​​​ക്കി. ജ​​​​​​​പ്പാ​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ അ​​​​​​​ടു​​​​​​​ത്ത മ​​​​​​​ത്സ​​​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.