ഫുട്ബോൾ: കാ​സ​ർ​ഗോ​ഡ്, തൃ​ശൂ​ർ സെ​മി​യി​ൽ
Wednesday, May 25, 2022 2:17 AM IST
തൃ​​​ക്ക​​​രി​​​പ്പൂ​​​ർ: സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ തൃ​​​ശൂ​​​രും കാ​​​സ​​​ർ​​​ഗോ​​​ഡും സെ​​​മി​​​ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു.

ക​​​ടു​​​ത്ത പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ മ​​​ല​​​പ്പു​​​റ​​​ത്തെ 4-3ന് ​​​തൃ​​​ശൂ​​​ർ മു​​​ട്ടു​​​കു​​​ത്തി​​​ച്ച​​​പ്പോ​​​ൾ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കാ​​​സ​​​ർ​​​ഗോ​​​ഡ് 3-0 പോ​​​യി​​​ന്‍റി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ത​​​ക​​​ർ​​​ത്തു. ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ കോ​​​ഴി​​​ക്കോ​​​ട് കോ​​​ട്ട​​​യ​​​ത്തെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ണ്ണൂ​​​രി​​​നെ​​​യും നേ​​​രി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.