ഹോ​​​​​​ക്കി: ഇ​​​​​​ന്ത്യ​​​​​​ക്കു തോ​​​​​​ൽ​​​​​​വി
ഹോ​​​​​​ക്കി: ഇ​​​​​​ന്ത്യ​​​​​​ക്കു തോ​​​​​​ൽ​​​​​​വി
Wednesday, May 25, 2022 2:17 AM IST
ജ​​​​​​ക്കാ​​​​​​ർ​​​​​​ത്ത: ഏ​​​​​​ഷ്യ ക​​​​​​പ്പ് ഹോ​​​​​​ക്കി​​​​​​യി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ക്ക് അ​​​​​​പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ത തോ​​​​​​ൽ​​​​​​വി. ഒ​​​​​​ളി​​​​​​ന്പി​​​​​​ക്സ് മെ​​​​​​ഡ​​​​​​ൽ ജേ​​​​​​താ​​​​​​ക്ക​​​​​​ളാ​​​​​​യ ഇ​​​​​​ന്ത്യ​​​​​​യെ 5-2ന് ​​​​​​ജ​​​​​​പ്പാ​​​​​​ൻ ത​​​​​​ക​​​​​​ർ​​​​​​ത്തു.

പൂ​​​​​​ൾ എ​​​​​​യി​​​​​​ൽ ഈ ​​​​​​തോ​​​​​​ൽ​​​​​​വി​​​​​​യോ​​​​​​ടെ ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ര​​​​​​ണ്ടാം റൗ​​​​​​ണ്ട് പ്ര​​​​​​വേ​​​​​​ശനം തു​​​​​​ലാ​​​​​​സി​​​​​​ലാ​​​​​​യി. ആ​​​​​​ദ്യമ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ത്യ 1-1ന് ​​​​​​പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നു​​​​​​മാ​​​​​​യി സ​​​​​​മ​​​​​​നി​​​​​​ല​​​​​​യി​​​​​​ൽ പി​​​​​​രി​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു.

ജ​​​​​​പ്പാ​​​​​​നു​​​​​​വേ​​​​​​ണ്ടി ക​​​​​​വാ​​​​​​ബെ (40’, 56’) ഇ​​​​​​ര​​​​​​ട്ടഗോ​​​​​​ൾ നേ​​​​​​ടി. ന​​​​​​ഗ​​​​​​യോ​​​​​​ഷി (24’), ഓ​​​​​​ക (49’), യാ​​​​​​മ​​​​​​സാ​​​​​​കി (54’) എ​​​​​​ന്നി​​​​​​വ​​​​​​രും ല​​​​​​ക്ഷ്യം​​​​​​ക​​​​​​ണ്ടു. ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ഗോ​​​​​​ൾനേ​​​​​​ട്ട​​​​​​ക്കാ​​​​​​ർ പ​​​​​​വ​​​​​​ൻ ര​​​​​​ഘ്ബ​​​​​​ർ (45’), ഉ​​​​​​ത്തം സിം​​​​​​ഗ് (50’) എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്നു. ജ​​​​​​പ്പാ​​​​​​ന്‍റെ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ര​​​​​​ണ്ടാം ജ​​​​​​യ​​​​​​മാ​​​​​​ണ്. ഇ​​​​​​തോ​​​​​​ടെ ജ​​​​​​പ്പാ​​​​​​ൻ ര​​​​​​ണ്ടാം റൗ​​​​​​ണ്ട് ഉ​​​​​​റ​​​​​​പ്പി​​​​​​ച്ചു. മ​​​​​​റ്റൊ​​​​​​രു മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ 13-0ന് ​​​​​​ഇ​​​​​​ന്തോ​​​​​​നേ​​​​​​ഷ്യ​​​​​​യെ കീ​​​​​​ഴ​​​​​​ട​​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.