സ​​​​​​ഹ​​​​​​ൽ, കു​​​​​​രു​​​​​​ണി​​​​​​യ​​​​​​ൻ ഇ​​​​​​ന്ത്യ​​​​​​ൻ ടീ​​​​​​മി​​​​​​ൽ
സ​​​​​​ഹ​​​​​​ൽ, കു​​​​​​രു​​​​​​ണി​​​​​​യ​​​​​​ൻ  ഇ​​​​​​ന്ത്യ​​​​​​ൻ ടീ​​​​​​മി​​​​​​ൽ
Wednesday, May 25, 2022 2:17 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ജോ​​​​​​ർ​​​​​​ദാ​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ സൗ​​​​​​ഹൃ​​​​​​ദ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​നു​​​​​​ള്ള ഇ​​​​​​ന്ത്യ​​​​​​ൻ ഫു​​​​​​ട്ബോ​​​​​​ൾ ടീ​​​​​​മി​​​​​​ൽ ര​​​​​​ണ്ട് മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​ക​​​​​​ൾ. ആ​​​​​​ഷി​​​​​​ഖ് കു​​​​​​രു​​​​​​ണി​​​​​​യ​​​​​​നും സ​​​​​​ഹ​​​​​​ൽ അ​​​​​​ബ്ദു​​​​​​ൾ സ​​​​​​മ​​​​​​ദു​​​​​​മാ​​​​​​ണ് 25 അം​​​​​​ഗ ഇ​​​​​​ന്ത്യ​​​​​​ൻ ടീ​​​​​​മി​​​​​​ൽ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ച്ച​​​​​​ത്. 28ന് ​​​​​​ദോ​​​​​​ഹ​​​​​​യി​​​​​​ൽ​​​​​​വ​​​​​​ച്ചാ​​​​​​ണ് മ​​​​​​ത്സ​​​​​​രം.

നാ​​​​​​യ​​​​​​ക​​​​​​ൻ സു​​​​​​നി​​​​​​ൽ ഛേത്രി ​​​​​​ടീ​​​​​​മി​​​​​​ൽ തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി. പ​​​​​​രി​​​​​​ക്കു​​​​​​മൂ​​​​​​ലം വി​​​​​​ട്ടു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ഛേത്രി, 2021 ​​​​​​ഒ​​​​​​ക്ടോ​​​​​​ബ​​​​​​റി​​​​​​നു ശേ​​​​​​ഷം ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​ൻ ജ​​​​​​ഴ്സി​​​​​​യി​​​​​​ലെ​​​​​​ത്തു​​​​​​ന്ന​​​​​​ത്. ഒ​​​​​​ക്ടോ​​​​​​ബ​​​​​​റി​​​​​​ൽ സാ​​​​​​ഫ് ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പ് ഫൈ​​​​​​ന​​​​​​ലി​​​​​​ൽ നേ​​​​​​പ്പാ​​​​​​ളി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യാ​​​​​​ണ് ഛേത്രി ​​​​​​അ​​​​​​വ​​​​​​സാ​​​​​​ന​​​​​​മാ​​​​​​യി ഇ​​​​​​ന്ത്യ​​​​​​ൻ ജ​​​​​​ഴ്സി അ​​​​​​ണി​​​​​​ഞ്ഞ​​​​​​ത്.

മു​​​​​​ന്നേ​​​​​​റ്റ​​​​​​നി​​​​​​ര യു​​​​​​വ​​​​​​താ​​​​​​രം ഇ​​​​​​ഷാ​​​​​​ൻ പ​​​​​​ണ്ഡി​​​​​​ത ഇ​​​​​​ന്ത്യ​​​​​​ൻ ടീ​​​​​​മി​​​​​​ൽ എ​​​​​​ത്തി​​​​​​യ​​​​​​താ​​​​​​ണ് മ​​​​​​റ്റൊ​​​​​​രു പ്ര​​​​​​ത്യേ​​​​​​ക​​​​​​ത. ഗോ​​​​​​ൾ​​​​​​കീ​​​​​​പ്പ​​​​​​ർ ല​​​​​​ക്ഷ്മി​​​​​​കാ​​​​​​ന്ത് ക​​​​​​ട്ടി​​​​​​മ​​​​​​ണി ടീ​​​​​​മി​​​​​​ലി​​​​​​ടം നേ​​​​​​ടി. എ​​​​​​ന്നാ​​​​​​ൽ, കേ​​​​​​ര​​​​​​ള ബ്ലാ​​​​​​സ്റ്റേ​​​​​​ഴ്സി​​​​​​ന്‍റെ ഗോ​​​​​​ൾ​​​​​​കീ​​​​​​പ്പ​​​​​​ർ പ്ര​​​​​​ഭ്സു​​​​​​ഖ​​​​​​ൻ സിം​​​​​​ഗ് ഗി​​​​​​ല്ലി​​​​​​ന് സ്ഥാ​​​​​​നം ന​​​​​​ഷ്ട​​​​​​മാ​​​​​​യി.


ടീം: ​​​​​​ഗോ​​​​​​ൾ കീ​​​​​​പ്പ​​​​​​ർ​​​​​​മാ​​​​​​ർ - ഗു​​​​​​ർ​​​​​​പ്രീ​​​​​​ത് സിം​​​​​​ഗ് സ​​​​​​ന്ധു, ല​​​​​​ക്ഷ്മി​​​​​​കാ​​​​​​ന്ത് ക​​​​​​ട്ടി​​​​​​മ​​​​​​ണി, അ​​​​​​മ​​​​​​രീ​​​​​​ന്ദ​​​​​​ർ സിം​​​​​​ഗ്. പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​നി​​​​​​ര - രാ​​​​​​ഹു​​​​​​ൽ ബെ​​​​​​ക്കെ, ആ​​​​​​കാ​​​​​​ശ് മി​​​​​​ശ്ര, ഹ​​​​​​ർ​​​​​​മ​​​​​​ൻ​​​​​​ജോ​​​​​​ത് സിം​​​​​​ഗ് ഖ​​​​​​ബ്ര, റോ​​​​​​ഷ​​​​​​ൻ സിം​​​​​​ഗ്, അ​​​​​​ൻ​​​​​​വ​​​​​​ർ അ​​​​​​ലി, സ​​​​​​ന്ദേ​​​​​​ശ് ജി​​​​​​ങ്ക​​​​​​ൻ, ശു​​​​​​ഭാ​​​​​​ശി​​​​​​ഷ് ബോ​​​​​​സ്, പ്രീ​​​​​​തം കോ​​​​​​ട്ട​​​​​​ൽ. മ​​​​​​ധ്യ​​​​​​നി​​​​​​ര- ജീ​​​​​​ക്സ​​​​​​ണ്‍ സിം​​​​​​ഗ്, അ​​​​​​നി​​​​​​രു​​​​​​ദ്ധ് ഥാ​​​​​​പ്പ, ഗ്ലാ​​​​​​ൻ മാ​​​​​​ർ​​​​​​ട്ടി​​​​​​ൻ​​​​​​സ്, ബ്ര​​​​​​ൻ​​​​​​ഡ​​​​​​ണ്‍ ഫെ​​​​​​ർ​​​​​​ണാ​​​​​​ണ്ട​​​​​​സ്, ഋ​​​​​​ത്വി​​​​​​ക് ദാ​​​​​​സ്, ഉ​​​​​​ദാ​​​​​​ന്ത സിം​​​​​​ഗ്, യാ​​​​​​സി​​​​​​ർ മു​​​​​​ഹ​​​​​​മ്മ​​​​​​ദ്, സ​​​​​​ഹ​​​​​​ൽ അ​​​​​​ബ്ദു​​​​​​ൾ സ​​​​​​മ​​​​​​ദ്, സു​​​​​​രേ​​​​​​ഷ് വാ​​​​​​ങ്ചം, ആ​​​​​​ഷി​​​​​​ഖ് കു​​​​​​രു​​​​​​ണി​​​​​​യ​​​​​​ൻ, ലി​​​​​​സ്റ്റ​​​​​​ണ്‍ കൊ​​​​​​ളാ​​​​​​സോ. മു​​​​​​ന്നേ​​​​​​റ്റ​​​​​​നി​​​​​​ര - സു​​​​​​നി​​​​​​ൽ ഛേത്രി, ​​​​​​മ​​​​​​ൻ​​​​​​വീ​​​​​​ർ സിം​​​​​​ഗ്, ഇ​​​​​​ഷാ​​​​​​ൻ പ​​​​​​ണ്ഡി​​​​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.