പെ​​​​​പ്പ​​​​​ല്ല ക്ലോ​​​​​പ്പാ​​​​​ണ് താ​​​​​രം
പെ​​​​​പ്പ​​​​​ല്ല ക്ലോ​​​​​പ്പാ​​​​​ണ് താ​​​​​രം
Thursday, May 26, 2022 1:54 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ 2021-22 സീ​​​​​സ​​​​​ണി​​​​​ലെ മി​​​​​ക​​​​​ച്ച പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ ജ​​​​​ർ​​​​​മ​​​​​ൻ മാ​​​​​നേ​​​​​ജ​​​​​ർ യ​​​​​ർ​​​​​ഗ​​​​​ൻ ക്ലോ​​​​​പ്പി​​​​​ന്. പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് കി​​​​​രീ​​​​​ടം നേ​​​​​ടി​​​​​യ മാ​​​​​ഞ്ചെ​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യു​​​​​ടെ മാ​​​​​നേ​​​​​ജ​​​​​ർ പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​യെ പി​​​​​ന്ത​​​​​ള്ളി​​​​​യാ​​​​​ണ് ക്ലോ​​​​​പ്പ് താ​​​​​ര​​​​​മാ​​​​​യ​​​​​ത് എ​​​​​ത്ത​​​​​താ​​​​​ണ് ശ്ര​​​​​ദ്ധേ​​​​​യം. സി​​​​​റ്റി​​​​​ക്ക് (93 പോ​​​​​യി​​​​​ന്‍റ്) തൊ​​​​​ട്ടു​​​​​പി​​​​​ന്നി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത് ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ (92 പോ​​​​​യി​​​​​ന്‍റ്) ആ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.