എ​​​​​മ്മ​​​​​യും ഔ​​​​​ട്ട്!
എ​​​​​മ്മ​​​​​യും ഔ​​​​​ട്ട്!
Thursday, May 26, 2022 1:54 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചി​​​​​ല്ല. 2021 യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ജേ​​​​​താ​​​​​വാ​​​​​യ ബ്രി​​​​​ട്ടീ​​​​​ഷ് കൗ​​​​​മാ​​​​​ര താ​​​​​രം എ​​​​​മ്മ റാ​​​​​ഡു​​​​​കാ​​​​​നു ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്.

ബെ​​​​​ലാ​​​​​റൂ​​​​​സ് താ​​​​​രം അ​​​​​ലി​​​​​ക്സാ​​​​​ന്ദ്ര സ​​​​​സ്നോ​​​​​വി​​​​​ച്ചി​​​​​നോ​​​​​ട് മൂ​​​​​ന്ന് സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് എ​​​​​മ്മ പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്.12-ാം സീ​​​​​ഡാ​​​​​യ റാ​​​​​ഡു​​​​​കാ​​​​​നു​​​​​വി​​​​​നെ 6-3, 1-6, 1-6നാ​​​​​ണ് സ​​​​​സ്നോ​​​​​വി​​​​​ച്ച് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്.

മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ ആം​​​​​ഗ​​​​​ലി​​​​​ക് കെ​​​​​ർ​​​​​ബ​​​​​ർ ആ​​​​​ണ് സ​​​​​സ്നോ​​​​​വി​​​​​ച്ചി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി.
ഏ​​​​​ഴാം സീ​​​​​ഡാ​​​​​യ ബെ​​​​​ലാ​​​​​റൂ​​​​​സി​​​​​യ​​​​​ൻ താ​​​​​രം അ​​​​​രി​​​​​ന സ​​​​​ബ​​​​​ലെ​​​​​ങ്ക ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ഫ്ര​​​​​ഞ്ച് താ​​​​​രം പ​​​​​ക്വെ​​​​​റ്റി​​​​​നെ 2-6, 6-3, 6-4ന് ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് സ​​​​​ബ​​​​​ലെ​​​​​ങ്ക​​​​​യു​​​​​ടെ മു​​​​​ന്നേ​​​​​റ്റം. ബെ​​​​​ലാ​​​​​റൂ​​​​​സി​​​​​ന്‍റെ വി​​​​​ക്ടോ​​​​​റി​​​​​യ അ​​​​​സ​​​​​രെ​​​​​ങ്ക​​​​​യും ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ നാ​​​​​ലാം സീ​​​​​ഡാ​​​​​യ ഗ്രീ​​​​​ക്ക് താ​​​​​രം സ്റ്റെ​​​​​ഫാ​​​​​നോ​​​​​സ് സി​​​​​റ്റ്സി​​​​​പാ​​​​​സ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, 16-ാം സീ​​​​​ഡാ​​​​​യ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ പാ​​​​​ബ്ലൊ ക​​​​​രേ​​​​​നോ ബു​​​​​സ്ത ആ​​​​​ദ്യ റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി. ഫ്ര​​​​​ഞ്ച് താ​​​​​രം ഗി​​​​​ല്ലെ​​​​​സ് സി​​​​​മ​​​​​ണി​​​​​നോ​​​​​ട് അ​​​​​ഞ്ച് സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് ബു​​​​​സ്ത തോ​​​​​ൽ​​​​​വി സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​ത്. 13-ാം സീ​​​​​ഡാ​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ടെ​​​​​യ്‌​​​​ല​​​​​ർ ഫ്രി​​​​​റ്റ്സും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി.

ബ്രി​​​​​ട്ട​​​​​ന്‍റെ 10-ാം സീ​​​​​ഡാ​​​​​യ കാ​​​​​മ​​​​​റോ​​​​​ണ്‍ നോ​​​​​റി മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ ഒ​​​​​ന്പ​​​​​താം സീ​​​​​ഡാ​​​​​യ ഫെ​​​​​ലി​​​​​ക്സ് അ​​​​​ഗ​​​​​റും മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി.

അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ മൂ​ന്നാം സീ​ഡാ​യ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് അ​ർ​ജ​ന്‍റീ​ന​യു​ടെ ബീ​സി​ന്‍റെ ഭീ​ഷ​ണി മ​റി​ക​ട​ന്ന് മൂ​ന്നാം റൗ​ണ്ടി​ൽ. ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.