പ്ര​ണോ​യ് സെ​മി​യി​ൽ
പ്ര​ണോ​യ്  സെ​മി​യി​ൽ
Friday, June 17, 2022 11:39 PM IST
ജ​ക്കാ​ർ​ത്ത: മ​ല​യാ​ളി ബാ​ഡ്മി​ന്‍റ​ണ്‍ താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ണ്‍ സൂ​പ്പ​ർ 1000 ടൂ​ർ​ണ​മെ​ന്‍റ് സെ​മി ഫൈ​ന​ലി​ൽ. ക്വാ​ർ​ട്ട​റി​ൽ പ്ര​ണോ​യ് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ഡെ·ാ​ർ​ക്കി​ന്‍റെ റാ​സ്മ​സ് ജെം​കെ​യെ തോ​ൽ​പ്പി​ച്ചു. 40 മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ൽ 21-14, 21-12നാ​ണ് ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.