നീ​ര​ജ് ചോ​പ്ര​യ്ക്കു സ്വ​ർ​ണം
നീ​ര​ജ് ചോ​പ്ര​യ്ക്കു സ്വ​ർ​ണം
Sunday, June 19, 2022 12:13 AM IST
ഹെ​ൽ​സി​ങ്കി: ഫി​ൻ​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന കു​ർ​ത്താ​നെ ഗെ​യിം​സ് ​ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര​യ്ക്കു സ്വ​ർ​ണം. 86.69 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് ചോ​പ്ര ഒ​ളി​ന്പി​ക്സി​നു ശേ​ഷ​മു​ള്ള ആ​ദ്യ സ്വ​ർ​ണ​മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ട്രി​നി​ഡാ​ഡ് ആന്‍റ് ടു​ബാ​ഗോ​യു​ടെ കേ​ഷോ​ണ്‍ വാ​ൽ​കോ​ട്ട് വെ​ള്ളി​യും ഗ്ര​നേ​ഡ​യു​ടെ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സ് വെ​ങ്ക​ല​വും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.