സത്യനു തോൽവി
സത്യനു തോൽവി
Sunday, June 19, 2022 12:13 AM IST
സാ​​​ഗ്രി​​​ബ്: ഡ​​​ബ്ള്യു​​ടി​​​ടി ക​​​ണ്ട​​​ന്‍റ​​​ർ ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ​​​ത്യ​​​ൻ ജ്ഞാ​​ന​​​ശേ​​​ഖ​​​ര​​​നു തോ​​​ൽ​​​വി. ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ ചൈ​​​നീ​​​സ് താ​​​യ്പേ​​​യി​​​യു​​​ടെ ചി​​​ഹ്-​​​യു​​​വാ​​​ൻ ചു​​​വാം​​​ഗി​​​നോ​​​ടു നേ​​​രി​​​ട്ടു​​​ള്ള ഗെ​​​യി​​​മു​​​ക​​​ളി​​​ലാ​​​ണു സ​​​ത്യ​​​ന്‍റെ തോ​​​ൽ​​​വി. സ്കോ​​​ർ: 7-11, 8-11, 5-11. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ ര​​​ണ്ടാം സീ​​​ഡും യൂ​​​റോ​​​പ്യ​​​ൻ ചാ​​​ന്പ്യ​​​നു​​​മാ​​​യ ഡാ​​​ർ​​​കോ ഹൊ​​​ർ​​​ജി​​​കി​​​നെ ആ​​​ദ്യ റൗ​​​ണ്ടി​​​ൽ അ​​​ട്ടി​​​മ​​​റി​​​ച്ചാ​​​യി​​​രു​​​ന്നു സ​​​ത്യ​​​ന്‍റെ മു​​​ന്നേ​​​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.