മെ​ദ് വ​ദേ​വി​നു ഫൈ​ന​ലി​ൽ തോ​ൽ​വി
മെ​ദ് വ​ദേ​വി​നു ഫൈ​ന​ലി​ൽ തോ​ൽ​വി
Monday, June 20, 2022 12:55 AM IST
ഹാ​ലെ: ഹാ​ലെ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ ഡാ​നി​ൽ മെ​ദ്‌വ​ദേ​വി​ന് തോ​ൽ​വി. മെ​ദ്‌വ​ദേ​വി​നെ പോ​ള​ണ്ടി​ന്‍റെ ഹ്യു​ബ​ർ​ട്ട് ഹ​ർ​കാ​സ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

6-1, 6-4നാ​ണ് ഹ​ർ​കാ​സി​ന്‍റെ ജ​യം. വിം​ബി​ൾ​ഡ​ണി​നു മു​ന്പ് പു​ൽ​ക്കോ​ർ​ട്ടി​ലെ ജ​യ​മെ​ന്ന റ​ഷ്യ​ൻ താ​ര​ത്തി​ന്‍റെ മോ​ഹ​ങ്ങ​ളാ​ണ് പോ​ളി​ഷ്താ​രം ത​ക​ർ​ത്ത​ത്. 2022ൽ ​ഹ​ർ​കാ​സ് നേ​ടു​ന്ന ആ​ദ്യ കി​രീ​ട​മാ​ണ്. ക​രി​യ​റി​ലെ അ​ഞ്ചാം കി​രീ​ടം നേ​ടി​യ പോ​ള​ണ്ട് താ​രം പു​ൽ​ക്കോ​ർ​ട്ടി​ൽ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.