ജെ​​മീ​​മ​​യി​​ലൂ​​ടെ ജ​​യം
ജെ​​മീ​​മ​​യി​​ലൂ​​ടെ ജ​​യം
Friday, June 24, 2022 12:00 AM IST
ദാ​​ബും​​ള്ള: ശ്രീ​​ല​​ങ്ക​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് എ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് 34 റ​​ണ്‍​സ് ജ​​യം. ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സി​​ന്‍റെ മി​​ക​​വി​​ലാ​​ണ് ഇ​​ന്ത്യ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്തു. 20 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ഇ​​ന്ത്യ 138 റ​​ണ്‍​സ് നേ​​ടി. 27 പ​​ന്തി​​ൽ ഒ​​രു സി​​ക്സും മൂ​​ന്ന് ഫോ​​റും അ​​ട​​ക്കം 36 റ​​ണ്‍​സു​​മാ​​യി ജെ​​മീ​​മ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ശ്രീ​​ല​​ങ്ക​​യു​​ടെ മ​​റു​​പ​​ടി 20 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 104ൽ ​​അ​​വ​​സാ​​നി​​ച്ചു.


ഇ​​ന്ത്യ​​ക്കാ​​യി ഷെ​​ഫാ​​ലി വർ​​മ (31 പ​​ന്തി​​ൽ 31), ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ (20 പ​​ന്തി​​ൽ 22), ദീ​​പ്തി ശ​​ർ​​മ (8 പ​​ന്തി​​ൽ 17 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രും തി​​ള​​ങ്ങി. ശ്രീ​​ല​​ങ്ക​​യ്ക്കാ​​യി ക​​വി​​ഷ ദി​​ൽ​​ഹ​​രി (49 പ​​ന്തി​​ൽ 47 നോ​​ട്ടൗ​​ട്ട്) ടോ​​പ് സ്കോ​​റ​​ർ ആ​​യി. ജെ​​മീ​​മ​​യാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. പ​​ര​​ന്പ​​ര​​യി​​ലെ അ​​ടു​​ത്ത മ​​ത്സ​​രം നാ​​ളെ ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.