സീനിയര്‍ തായ്ക്വൻഡോ
Tuesday, June 28, 2022 2:24 AM IST
കൊച്ചി: ജിയോംഗ് യു സ്പോട്സ് ആന്‍ഡ് ഫിറ്റ്നസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 23-ാമത് കേരള സ്റ്റേറ്റ് സീനിയര്‍ തായ്ക്വൻഡോ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയുമായി കളമശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.