ഡി ​​​​​ജോം​​​​​ഗ് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ൽ
ഡി ​​​​​ജോം​​​​​ഗ് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ൽ
Wednesday, June 29, 2022 12:03 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ൾ വ​​​​​ന്പ​​​​​നാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ ഡ​​​​​ച്ച് മി​​​​​ഡ്ഫീ​​​​​ൽ​​​​​ഡ​​​​​ർ ഫ്രാ​​​​​ങ്ക് ഡി ​​​​​ജോം​​​​​ഗി​​​​​നെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന ക​​​​​ട​​​​​ന്പ​​​​​യും ക​​​​​ട​​​​​ന്ന് ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ്.

2026 വ​​​​​രെ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​മാ​​​​​യി ക​​​​​രാ​​​​​ർ ശേ​​​​​ഷി​​​​​ക്കേ​​​​​യാ​​​​​ണ് 25കാ​​​​​ര​​​​​നാ​​​​​യ ഡി ​​​​​ജോം​​​​​ഗി​​​​​നെ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. താ​​​​​ര​​​​​ത്തി​​​​​ന്‍റെ ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ ഫീ ​​​​​ആ​​​​​യി 627 കോ​​​​​ടി രൂ​​​​​പ ന​​​​​ൽ​​​​​കാ​​​​​ൻ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​മാ​​​​​യി മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ധാ​​​​​ര​​​​​ണ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​താ​​​​​യാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.


മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ പു​​​​​തി​​​​​യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യ നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സു​​​​​കാ​​​​​ര​​​​​നാ​​​​​യ എ​​​​​റി​​​​​ക് ടെ​​​​​ൻ ഹ​​​​​ഗ് ഏ​​​​​റ്റ​​​​​വും ആ​​​​​ദ്യം ല​​​​​ക്ഷ്യം​​​​​വ​​​​​ച്ച​​​​​തും ഡി ​​​​​ജോം​​​​​ഗി​​​​​നെ ക്ല​​​​​ബ്ബി​​​​​ൽ എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു. നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് ക്ല​​​​​ബ്ബാ​​​​​യ അ​​​​​യാ​​​​​ക്സി​​​​​ൽ​​​​​നി​​​​​ന്ന് 2019ലാ​​​​​ണ് ഡി ​​​​​ജോം​​​​​ഗ് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.