വന്പൻ അ​​​​​ട്ടി​​​​​മ​​​​​റി; കാ​​​​​സ്പ​​​​​ർ റൂ​​​​​ഡ്, കൊ​​​​​ന്‍റാ​​​​​വി​​​​​റ്റ് പു​​​​​റ​​​​​ത്ത്
വന്പൻ അ​​​​​ട്ടി​​​​​മ​​​​​റി; കാ​​​​​സ്പ​​​​​ർ റൂ​​​​​ഡ്,  കൊ​​​​​ന്‍റാ​​​​​വി​​​​​റ്റ് പു​​​​​റ​​​​​ത്ത്
Thursday, June 30, 2022 1:00 AM IST
ല​​​​​ണ്ട​​​​​ൻ: വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ആ​​​​​ദ്യ അ​​​​​ട്ടി​​​​​മ​​​​​റി. മൂ​​​​​ന്നാം സീ​​​​​ഡു​​​​​കാ​​​​​ര​​​​​നാ​​​​​യ നോ​​​​​ർ​​​​​വെ​​​​​യു​​​​​ടെ കാ​​​​​സ്പ​​​​​ർ റൂ​​​​​ഡി​​​​​നെ ഫ്ര​​​​​ഞ്ച് താ​​​​​രം യൂ​​​​​ഗൊ ഹം​​​​​ബേ​​​​​ർ​​​​​ട്ട് അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചു. നാ​​​​​ല് സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 3-6, 6-2, 7-5, 6-4നാ​​​​​യി​​​​​രു​​​​​ന്നു ഹം​​​​​ബേ​​​​​ർ​​​​​ട്ടി​​​​​ന്‍റെ ജ​​​​​യം. 31-ാം സീ​​​​​ഡു​​​​​കാ​​​​​ര​​​​​നാ​​​​​യ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ ബേ​​​​​സി​​​​​നെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച് സീ​​​​​ഡി​​​​​ല്ലാ​​​​​ത്ത ബെ​​​​​ൽ​​​​​ജി​​​​​യം താ​​​​​രം ഡേ​​​​​വി​​​​​ഡ് ഗോ​​​​​ഫി​​​​​ൻ മൂ​​​​​ന്നാം റൗ​​​​​ണി​​​​​ൽ ക​​​​​ട​​​​​ന്നു.

നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​​നാ​​​​​യ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ചും മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ കോ​​​​​ക്കി​​​​​നാ​​​​​സ്കി​​​​​യെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ മു​​​​​ന്നേ​​​​​റ്റം. സ്കോ​​​​​ർ: 6-1, 6-4, 6-2. 25-ാം സീ​​​​​ഡു​​​​​കാ​​​​​ര​​​​​നാ​​​​​യ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ കെ​​​​​ക്മ​​​​​നോ​​​​​വി​​​​​ച്ച് ആ​​​​​ണ് മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി.

ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ഓ​​​​​സ്ക​​​​​ർ ഒ​​​​​റ്റെ, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ഫ്രാ​​​​​ൻ​​​​​സെ​​​​​സ് തി​​​​​യാ​​​​​ഫൊ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ, ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ജേ​​​​​താ​​​​​വും ര​​​​​ണ്ടാം സീ​​​​​ഡു​​​​​മാ​​​​​യ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ ക​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ണ്ട്.


വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ലും അ​​​​​ട്ടി​​​​​മ​​​​​റി അ​​​​​ര​​​​​ങ്ങേ​​​​​റി. ര​​​​​ണ്ടാം സീ​​​​​ഡാ​​​​​യ എ​​​​​സ്റ്റോ​​​​​ണി​​​​​യ​​​​​യു​​​​​ടെ അ​​​​​നെ​​​​​റ്റ് കൊ​​​​​ന്‍റാ​​​​​വി​​​​​റ്റ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി. ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ജൂ​​​​​ലി നെ​​​​​മ​​​​​യ​​​​​റാ​​​​​ണ് കൊ​​​​​ന്‍റാ​​​​​വി​​​​​റ്റി​​​​​നെ 4-6, 0-6ന് ​​​​​അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച​​​​​ത്.

21-ാം സീ​​​​​ഡാ​​​​​യ യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ ക​​​​​ലി​​​​​നി​​​​​ന​​​​​യെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ സു​​​​​റെ​​​​​ങ്കൊ​​​​​യാ​​​​​ണ് മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ നെ​​​​​മ​​​​​യ​​​​​റി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ആം​​​​​ഗ​​​​​ലി​​​​​ക് കെ​​​​​ർ​​​​​ബ​​​​​ർ, ബെ​​​​​ൽ​​​​​ജി​​​​​യ​​​​​ത്തി​​​​​ന്‍റെ എ​​​​​ലി​​​​​സ് മെ​​​​​ർ​​​​​ട്ടെ​​​​​ൻ​​​​​സ്, ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​ന്‍റെ ക​​​​​രോ​​​​​ളി​​​​​ന പ്ലീ​​​​​ഷ്കോ​​​​​വ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.