പ്ര​​​​​​​​ണ​​​​​​​​വ് പ്രിൻസ് ഇ​​​​​​​​ന്ത്യ​​​​​​​​ൻ ടീ​​​​​​​​മി​​​​​​​​ൽ
പ്ര​​​​​​​​ണ​​​​​​​​വ് പ്രിൻസ് ഇ​​​​​​​​ന്ത്യ​​​​​​​​ൻ ടീ​​​​​​​​മി​​​​​​​​ൽ
Friday, July 1, 2022 12:41 AM IST
കോ​​​​​​​​ട്ട​​​​​​​​യം: മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി താ​​​​​​​​രം പ്ര​​​​​​​​ണ​​​​​​​​വ് പ്രി​​​​​​​​ൻ​​​​​​​​സ് ഫി​​​​​​​​ബ ലോ​​​​​​​​ക​​​​​​​​ക​​​​​​​​പ്പ് 2023 ഏ​​​​​​​​ഷ്യ​​​​​​​​ൻ യോ​​​​​​​​ഗ്യ​​​​​​​​താ റൗ​​​​​​​​ണ്ടി​​​​​​​​നു​​​​​​​​ള്ള ഇ​​​​​​​​ന്ത്യ​​​​​​​​ൻ ടീ​​​​​​​​മി​​​​​​​​ൽ. ടീ​​​​​​​​മി​​​​​​​​ലെ ഏ​​​​​​​​ക മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി സാ​​​​​​​​ന്നി​​​​​​​​ധ്യ​​​​​​​​മാ​​​​​​​​ണ് തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം സ്വ​​​​​​​​ദേ​​​​​​​​ശി​​​​​​​​യാ​​​​​​​​യ പ്ര​​​​​​​​ണ​​​​​​​​വ്. സെ​​​​​​​​ർ​​​​​​​​ബി​​​​​​​​യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ലെ​​​​​​​​സെ​​​​​​​​ലി​​​​​​​​ൻ മാ​​​​​​​​റ്റി​​​​​​​​ച്ചാ​​​​​​​​ണ് മു​​​​​​​​ഖ്യ പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​ക​​​​​​​​ൻ. എം.​​​​​​​​സി. ത​​​​​​​​ങ്ക​​​​​​​​ച്ച​​​​​​​​നാ​​​​​​​​ണ് അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് കോ​​​​​​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.