വിംബിൾഡണിൽ ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് സ​​​​​​​​ന്തോ​​​​​​​​ഷം
വിംബിൾഡണിൽ ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് സ​​​​​​​​ന്തോ​​​​​​​​ഷം
Friday, July 1, 2022 12:41 AM IST
ല​​​​​​​​ണ്ട​​​​​​​​ൻ: 2022 വിം​​​​​​​​ബി​​​​​​​​ൾ​​​​​​​​ഡ​​​​​​​​ണ്‍ ടെ​​​​​​​​ന്നീ​​​​​​​​സി​​​​​​​​ൽ ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് സ​​​​​​​​ന്തോ​​​​​​​​ഷം. 1984നു​​​​​​​​ശേ​​​​​​​​ഷം ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി 10 ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് താ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ ര​​​​​​​​ണ്ടാം റൗ​​​​​​​​ണ്ടി​​​​​​​​ൽ പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​ച്ചു.

എ​​​​​​​​ന്നാ​​​​​​​​ൽ, ര​​​​​​​​ണ്ടാം റൗ​​​​​​​​ണ്ട് ക​​​​​​​​ട​​​​​​​​ന്നു മു​​​​​​​​ന്നേ​​​​​​​​റാ​​​​​​​​ൻ വ​​​​​​​​നി​​​​​​​​താ സിം​​​​​​​​ഗി​​​​​​​​ൾ​​​​​​​​സി​​​​​​​​ൽ സാ​​​​​​​​ധി​​​​​​​​ച്ച​​​​​​​​ത് വൈ​​​​​​​​ൽ​​​​​​​​ഡ് കാ​​​​​​​​ർ​​​​​​​​ഡ് എ​​​​​​​​ൻ​​​​​​​​ട്രി​​​​​​​​യാ​​​​​​​​യി എ​​​​​​​​ത്തി​​​​​​​​യ കെ​​​​​​​​യ്റ്റ് ബോ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​റി​​​​​​​​നും ഹീ​​​​​​​​ത​​​​​​​​ർ വാ​​​​​​​​ട്ട്സ​​​​​​​​ണും മാ​​​​​​​​ത്രം. പു​​​​​​​​രു​​​​​​​​ഷ സിം​​​​​​​​ഗി​​​​​​​​ൾസി​​​​​​​​ൽ കാ​​​​​​​​മ​​​​​​​​റൂ​​​​​​​​ണ്‍ നോ​​​​​​​​റെ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് മൂ​​​​​​​​ന്നാം റൗ​​​​​​​​ണ്ടി​​​​​​​​ൽ ക​​​​​​​​ട​​​​​​​​ന്ന​​​​​​​​ത്.


വ​​​​​​​​നി​​​​​​​​താ സിം​​​​​​​​ഗി​​​​​​​​ൾ​​​​​​​​സി​​​​​​​​ൽ ബ്രി​​​​​​​​ട്ടീ​​​​​​​​ഷ് പ്ര​​​​​​​​തീ​​​​​​​​ക്ഷ​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന എ​​​​​​​​മ്മ റാ​​​​​​​​ഡു​​​​​​​​കാ​​​​​​​​നു, പു​​​​​​​​രു​​​​​​​​ഷ സിം​​​​​​​​ഗി​​​​​​​​ൾ​​​​​​​​സി​​​​​​​​ൽ ആ​​​​​​​​ൻ​​​​​​​​ഡി മു​​​​​​​​റെ, അ​​​​​​​​ല​​​​​​​​സ്റ്റെ​​​​​​​​യ​​​​​​​​ർ ഗ്രെ, ​​​​​​​​ലി​​​​​​​​യാം ബ്രോ​​​​​​​​ഡി, റ​​​​​​​​യാ​​​​​​​​ൻ പെ​​​​​​​​നി​​​​​​​​സ്റ്റ​​​​​​​​ണ്‍ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​രെ​​​​​​​​ല്ലാം ര​​​​​​​​ണ്ടാം റൗ​​​​​​​​ണ്ടി​​​​​​​​ൽ പു​​​​​​​​റ​​​​​​​​ത്താ​​​​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.