ലെ​​​​​​​​വ​​​​​​​​നെ വി​​​​​​​​ടാ​​​​​​​​തെ ബാ​​​​​​​​ഴ്സ
ലെ​​​​​​​​വ​​​​​​​​നെ വി​​​​​​​​ടാ​​​​​​​​തെ ബാ​​​​​​​​ഴ്സ
Friday, July 1, 2022 12:41 AM IST
ബാ​​​​​​​​ഴ്സ​​​​​​​​ലോ​​​​​​​​ണ: പോ​​​​​​​​ളി​​​​​​​​ഷ് സ്ട്രൈ​​​​​​​​ക്ക​​​​​​​​ർ റോ​​​​​​​​ബ​​​​​​​​ർ​​​​​​​​ട്ട് ലെ​​​​​​​​വ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​വ്സ്കി​​​​​​​​യെ സ്വ​​​​​​​​ന്ത​​​​​​​​മാ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ശ്ര​​​​​​​​മം തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് സ്പാ​​​​​​​​നി​​​​​​​​ഷ് ലാ ​​​​​​​​ലി​​​​​​​​ഗ ഫു​​​​​​​​ട്ബോ​​​​​​​​ൾ ക്ല​​​​​​​​ബ് ബാ​​​​​​​​ഴ്സ​​​​​​​​ലോ​​​​​​​​ണ. മൂ​​​​​​​​ന്നാം ത​​​​​​​​വ​​​​​​​​ണ​​​​​​​​യാ​​​​​​​​ണ് ബാ​​​​​​​​ഴ്സ ഓ​​​​​​​​ഫ​​​​​​​​റു​​​​​​​​മാ​​​​​​​​യി ലെ​​​​​​​​വ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​വ്സ്കി​​​​​​​​യു​​​​​​​​ടെ ക്ല​​​​​​​​ബ്ബാ​​​​​​​​യ ബ​​​​​​​​യേ​​​​​​​​ണ്‍ മ്യൂ​​​​​​​​ണി​​​​​​​​ക്കി​​​​​​​​നെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

330 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യാ​​​​​​​​ണ് മൂ​​​​​​​​ന്നാം ത​​​​​​​​വ​​​​​​​​ണ​​​​​​​​ത്തെ ഓ​​​​​​​​ഫ​​​​​​​​റി​​​​​​​​ൽ ബാ​​​​​​​​ഴ്സ​​​​​​​​ലോ​​​​​​​​ണ മു​​​​​​​​ന്നോ​​​​​​​​ട്ടു​​​​​​​​വ​​​​​​​​ച്ച​​​​​​​​തെ​​​​​​​​ന്നും ബ​​​​​​​​യേ​​​​​​​​ണ്‍ അ​​​​​​​​തി​​​​​​​​നോ​​​​​​​​ട് പ്ര​​​​​​​​തി​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​ല്ലെ​​​​​​​​ന്നു​​​​​​​​മാ​​​​​​​​ണ് റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട്.

33കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ലെ​​​​​​​​വ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​വ്സ്കി​​​​​​​​യും ജ​​​​​​​​ർ​​​​​​​​മ​​​​​​​​ൻ ക്ല​​​​​​​​ബ് ബ​​​​​​​​യേ​​​​​​​​ണ്‍ മ്യൂ​​​​​​​​ണി​​​​​​​​ക്കു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള ക​​​​​​​​രാ​​​​​​​​ർ 2023ൽ ​​​​​​​​അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​ക്കും. ബ​​​​​​​​യേ​​​​​​​​ണി​​​​​​​​നൊ​​​​​​​​പ്പ​​​​​​​​മു​​​​​​​​ള്ള ക​​​​​​​​ഥ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് വി​​​​​​​​രാ​​​​​​​​മ​​​​​​​​മാ​​​​​​​​യെ​​​​​​​​ന്ന് ലെ​​​​​​​​വ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​വ്സ്കി പ​​​​​​​​റ​​​​​​​​ഞ്ഞി​​​​​​​​രു​​​​​​​​ന്നു.


2022-23 സീ​​​​​​​​സ​​​​​​​​ണി​​​​​​​​നു മു​​​​​​​​ന്നോ​​​​​​​​ടി​​​​​​​​യാ​​​​​​​​യി ലെ​​​​​​​​വ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​വ്സ്കി​​​​​​​​യെ സ്വ​​​​​​​​ന്ത​​​​​​​​മാ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ക​​​​​​​​ഠി​​​​​​​​ന​​​ശ്ര​​​​​​​​മ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ബാ​​​​​​​​ഴ്സ​​​​​​​​ലോ​​​​​​​​ണ. ലെ​​​​​​​​വ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​വ്സ്കി​​​​​​​​യെ സ്വ​​​​​​​​ന്ത​​​​​​​​മാ​​​​​​​​ക്കാ​​​​​​​​ൻ സാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന ബാ​​​​​​​​ഴ്സ മു​​​​​​​​ഖ്യ പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​ക​​​​​​​​ൻ ചാ​​​​​​​​വി ഹെ​​​​​​​​ർ​​​​​​​​ണാ​​​​​​​​ണ്ട​​​​​​​​സ് മേ​​​​​​​​യി​​​​​​​​ൽ വി​​​​​​​​ശ്വാ​​​​​​​​സം പ്ര​​​​​​​​ക​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു.

ബ​​​​​​​​യേ​​​​​​​​ണി​​​​​​​​നാ​​​​​​​​യി 375 മ​​​​​​​​ത്സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ 344 ഗോ​​​​​​​​ൾ നേ​​​​​​​​ടി​​​​​​​​യ ലെ​​​​​​​​വ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​വ്സ്കി നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ധി ആ​​​​​​​​ഘോ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി സ്പെ​​​​​​​​യി​​​​​​​​നി​​​​​​​​ലാ​​​​​​​​ണ്. ചാ​​​​​​​​വി ഹെ​​​​​​​​ർ​​​​​​​​ണാ​​​​​​​​ണ്ട​​​​​​​​സും ലെ​​​​​​​​വ​​​​​​​​ൻ​​​​​​​​ഡോ​​​​​​​​വ്സ്കി​​​​​​​​യും ഒ​​​​​​​​ന്നി​​​​​​​​ച്ചു​​​​​​​​ള്ള ചി​​​​​​​​ത്ര​​​​​​​​ങ്ങ​​​​​​​​ൾ ബു​​​​​​​​ധ​​​​​​​​നാ​​​​​​​​ഴ്ച പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.