വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍: ജോ​​ക്കോ​​വി​​ച്ച് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ, ന​​ദാ​​ൽ മൂ​​ന്നാം റൗ​​ണ്ടി​​ൽ.
വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍: ജോ​​ക്കോ​​വി​​ച്ച്  പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ,  ന​​ദാ​​ൽ മൂ​​ന്നാം  റൗ​​ണ്ടി​​ൽ.
Friday, July 1, 2022 11:41 PM IST
ല​​​​​ണ്ട​​​​​ൻ: വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഒ​ന്നാം സീ​ഡാ​യ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് പ്രീ​ക്വാ​ർ​ട്ട​റി​ൽ. നാ​ട്ടു​കാ​ര​നാ​യ കെ​ക്മ​നോ​വി​ച്ചി​നെ മൂ​ന്നാം റൗ​ണ്ടി​ൽ കീ​ഴ​ട​ക്കി​യാ​ണ് ജോ​ക്കോ​യു​ടെ മു​ന്നേ​റ്റം. സ്കോ​ർ: 6-0, 6-3, 6-4.

മൂ​​​​​ന്നാം സീ​​​​​ഡ് സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ. ന​​​​​ദാ​​​​​ൽ ലി​​​​​ത്വാ​​​​​നി​​​​​യ​​​​​യു​​​​​ടെ റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ് ബെ​​​​​റാ​​​​​ങ്കി​​​​​സി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു, 6-4, 6-4, 3-6, 6-3. 13-ാം സീ​​​​​ഡ് കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ ഡെ​​​​​നീ​​​​​സ് ഷാ​​​​​പോ​​​​​വ​​​​​ലോ​​​​​വി​​​​​നെ യു​​​​​എ​​​​​സി​​​​​ന്‍റെ ബ്ര​​​​​ണ്ട​​​​​ൻ നാ​​​​​കാ​​​​​ഷി​​​​​ക 6-2, 4-6, 6-1, 7-6(8-6)ന് ​​​​​അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചു.

12-ാം സീ​​​​​ഡ് അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ഡി​​​​​യേ​​​​​ഗോ ഷ്വാ​​​​​ർ​​​​​സ്മാ​​​​​നെ ബ്രി​​​​​ട്ട​​​​​ന്‍റെ ലി​​​​​യാം ബ്രോ​​​​​ഡി അ​​​​​ഞ്ചു സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി, 6-2, 4-6, 0-6, 7-6(8-6), 6-1. സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റി​​​​​ച്ചാ​​​​​ർ​​​​​ഡ് ബൗ​​​​​സ്റ്റി​​​​​റ്റ് അ​​​​​ഗ്ട് പി​​ന്മാ​​​​​റി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഡാ​​​​​നി​​​​​യ​​​​​ൽ ഗാ​​​​​ല​​​​​ൻ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ട അ​​​​​ല​​​​​ക്സ് ഡി ​​​​​മി​​​​​നോ​​​​​ർ 5-7, 7-6(7-0), 6-2, 6-3ന് ​​​​​ബ്രി​​​​​ട്ട​​​​​ന്‍റെ ജാ​​​​​ക് ഡ്രേ​​​​​പ്പ​​​​​റെ തോ​​​​​ൽ​​​​​പ്പി​​​​​ച്ച് മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ ക​​​​​ട​​​​​ന്നു.


വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ പോ​​​​​ളി​​​​​ഷ് താ​​​​​രം ഇ​​​​​ഗ ഷ്യാ​​​​​ങ്ടെ​​​​​ക് 6-4, 4-6, 6-3ന് ​​​​​നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സി​​​​​ന്‍റെ ലെ​​​​​സ് ലി ​​​​​കെ​​​​​ർ​​​​​ഖോ​​​​​വി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ച് മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ലെ​​​​​ത്തി. മൂ​​​​​ന്നാം സീ​​​​​ഡ് ടു​​​​​ണീ​​​​​ഷ്യ​​​​​യു​​​​​ടെ ഒ​​​​​ണ്‍​സ് ജ​​​​​ബേ​​​​​ർ 6-2, 6-3ന് ​​​​​ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ ഡ​​​​​യാ​​​​​നെ പാ​​​​​രി​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ച് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ക​​​​​ട​​​​​ന്നു.

അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾക്കൊപ്പം ആഘോ​​​​​ഷം

ല​​​​​ണ്ട​​​​​ൻ: വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ സെ​​​​​ന്‍റ​​​​​ർ കോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ നാ​​​​​ളെ ന​​​​​ട​​​​​ക്കു​​​​​ന്ന 100-ാം വാ​​​​​ർ​​​​​ഷി​​​​​കാ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ന് പ്ര​​​​​ത്യേ​​​​​ക ക്ഷ​​​​​ണി​​​​​താ​​​​​ക്ക​​​​​ളാ​​​​​യി അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ. യു​​​​​ക്രെ​​​​​യ്ൻ, അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ, സി​​​​​റി​​​​​യ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള 1500 അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ​​​​​യാ​​​​​ണ് സെ​​​​​ന്‍റ​​​​​ർ കോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ വാ​​​​​ർ​​​​​ഷി​​​​​കാ​​​​​ഘോ​​​​​ഷ ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ ക്ഷ​​​​​ണി​​​​​ച്ച​​​​​ത്. 1922ൽ ​​​​​നി​​​​​ർ​​​​​മി​​​​​ച്ച സെ​​​​​ന്‍റ​​​​​ർ കോ​​​​​ർ​​​​​ട്ടി​​​​​ലാ​​​​​ണ് വി​​​​​ബിം​​​​​ൾ​​​​​ഡ​​​​​ണി​​​​​ലെ പു​​​​​രു​​​​​ഷ, വ​​​​​നി​​​​​താ ഫൈ​​​​​ന​​​​​ലു​​​​​ക​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.