സീ​​​​​നി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ് ചാലക്കുടിയിൽ
സീ​​​​​നി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ്  ചാലക്കുടിയിൽ
Tuesday, July 26, 2022 11:45 PM IST
കോ​​​​​ട്ട​​​​​യം: സം​​​​​സ്ഥാ​​​​​ന സീ​​​​​നി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഓ​​​​​ഗ​​​​​സ്റ്റ് 25 മു​​​​​ത​​​​​ൽ 30 വ​​​​​രെ ചാ​​​​​ല​​​​​ക്കു​​​​​ടിയി​​​​​ൽ. ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ചാ​​​​​ല​​​​​ക്കു​​​​​ടി സം​​​​​സ്ഥാ​​​​​ന സീ​​​​​നി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ളി​​​​​ന് വേ​​​​​ദി​​​​​യാ​​​​​കു​​​​​ന്ന​​​​​ത്. ദേ​​​​​ശീ​​​​​യ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന സം​​​​​സ്ഥാ​​​​​ന ടീ​​​​​മി​​​​​നെ ഇ​​​​​തി​​​​​ൽ​​​​​നി​​​​​ന്ന് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.