പ​​​​​ര​​​​​ന്പ​​​​​ര തൂ​​​​​ത്തു​​​​​വാ​​​​​രാ​​​​​ൻ ഇ​​​​​ന്ത്യ
പ​​​​​ര​​​​​ന്പ​​​​​ര തൂ​​​​​ത്തു​​​​​വാ​​​​​രാ​​​​​ൻ ഇ​​​​​ന്ത്യ
Tuesday, July 26, 2022 11:45 PM IST
പോ​​​​​ർ​​​​​ട്ട് ഓ​​​​​ഫ് സ്പെ​​​​​യി​​​​​ൻ: വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​ന് എ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്നാം ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​ഇ​​​​​ന്ന് ഇ​​​​​റ​​​​​ങ്ങും. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം വൈ​​​​​കു​​​​​ന്നേ​​​​​രം 7.00നാ​​​​​ണ് മ​​​​​ത്സ​​​​​രം. ആ​​​​​ദ്യ ര​​​​​ണ്ട് ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലും ജ​​​​​യി​​​​​ച്ച ഇ​​​​​ന്ത്യ മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര ഇ​​​​​തി​​​​​നോ​​​​​ട​​​​​കം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ഇ​​​​​ന്ന​​​​​ത്തെ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ടീ​​​​​മി​​​​​ൽ ചി​​​​​ല മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കാം.


ആ​​​​​ദ്യ ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ക്യാ​​​​​പ്റ്റ​​​​​ൻ ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​ൻ (97), ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ (64), ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ (54) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ മി​​​​​ക​​​​​വാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്ക് ക​​​​​രു​​​​​ത്താ​​​​​യ​​​​​ത്. ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ക്ഷ​​​​​ർ പ​​​​​ട്ടേ​​​​​ൽ (64*), ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ (63), സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണ്‍ (54) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​റ്റിം​​​​​ഗ് ശ​​​​​ക്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.