രൂ​​​​​പ​​​​​ൽ റി​​​​​ക്കാ​​​​​ർ​​​​​ഡ്
രൂ​​​​​പ​​​​​ൽ  റി​​​​​ക്കാ​​​​​ർ​​​​​ഡ്
Saturday, August 6, 2022 12:23 AM IST
ബൊ​​​​​ഗോ​​​​​ത്ത: അ​​​​​ണ്ട​​​​​ർ 20 ലോ​​​​​ക അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ രൂ​​​​​പ​​​​​ൽ ചൗ​​​​​ധ​​​​​രി. അ​​​​​ണ്ട​​​​​ർ 20 ലോ​​​​​ക അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ഇ​​​​​ര​​​​​ട്ട മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ ഇ​​​​​ന്ത്യ​​​​​ൻ താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശു​​​​​കാ​​​​​രി​​​​​യാ​​​​​യ രൂ​​​​​പ​​​​​ൽ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗം 400 മീ​​​​​റ്റ​​​​​റി​​​​​ൽ സ്വ​​​​​ർ​​​​​ണം നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് രൂ​​​​​പ​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യ​​​​​ത്. നേ​​​​​ര​​​​​ത്തേ 4-400 മീ​​​​​റ്റ​​​​​ർ മി​​​​​ക്സ​​​​​ഡ് റി​​​​​ലേ​​​​​യി​​​​​ൽ വെ​​​​​ള്ളി നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു രൂ​​​​​പ​​​​​ൽ.


ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ സാ​​​​​ധാ​​​​​ര​​​​​ണ ക​​​​​ർ​​​​​ഷ​​​​​ക കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ ജ​​​​​നി​​​​​ച്ച 17കാ​​​​​രി​​​​​യാ​​​​​യ രൂ​​​​​പ​​​​​ൽ 51.85 സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ലാ​​​​​ണ് ലോ​​​​​ക അ​​​​​ണ്ട​​​​​ർ 20 ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ 400 മീ​​​​​റ്റ​​​​​ർ ഓ​​​​​ട്ടം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​ത്. ഹി​​​​​മ ദാ​​​​​സി​​​​​ന് ശേ​​​​​ഷം 400 മീ​​​​​റ്റ​​​​​റി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് വേ​​​​​ണ്ടി അ​​​​​ണ്ട​​​​​ർ 20 ലോ​​​​​ക അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​വും രൂ​​​​​പ​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.