അ​​​​മേ​​​​രി​​​​ക്ക​​​​ൻ ചെ​​​​സ് യു​​​​ദ്ധം ജ​​​​യി​​​​ച്ച് ഇ​​​​ന്ത്യ
അ​​​​മേ​​​​രി​​​​ക്ക​​​​ൻ ചെ​​​​സ് യു​​​​ദ്ധം ജ​​​​യി​​​​ച്ച് ഇ​​​​ന്ത്യ
Sunday, August 7, 2022 12:08 AM IST
സോ​​​​ബി​​​​ച്ച​​​​ൻ ത​​​​റ​​​​പ്പേ​​​​ൽ

ചെ​​​​ന്നൈ: ചെ​​​​സ് ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ന്‍റെ എ​​​​ട്ടാം റൗ​​​​ണ്ടി​​​​ൽ ഇ​​​​ന്ത്യ ബി ​​​​ടീം ശ​​​​ക്ത​​​​രാ​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​യെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചു. നാ​​​​ലു ബോ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലും സൂ​​​​പ്പ​​​​ർ ഗ്രാ​​​​ൻ​​​​റ് മാ​​​​സ്റ്റേ​​​​ഴ്സ് മാ​​​​ത്രം അ​​​​ണി​​​​നി​​​​ര​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​യെ 3-1 എ​​​​ന്ന സ്കോ​​​​റി​​​​നാ​​​​ണ് ഇ​​​​ന്ത്യ കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്.

ഇ​​​​ന്ത്യ​​​​യു​​​​ടെ കൗ​​​​മാ​​​​ര​​​​താ​​​​രം ഡി. ​​​​ഗു​​​​കേ​​​​ഷ് ലോ​​​​ക അ​​​​ഞ്ചാം ന​​​​ന്പ​​​​ർ​​​​ താ​​​​രം ഫ​​​​ബി​​​​യാ​​​​നോ ക​​​​രു​​​​വാ​​​​ന​​​​യെ കീ​​​​ഴ​​​​ട​​​​ക്കി. റാ​​​​നാ​​​​ക് സ​​​​ദ്വാ​​​​നി ലെ​​​​നി​​​​യ​​​​ർ ഡൊ​​​​മിം​​​​ഗ​​​​സി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​പ്പോ​​​​ൾ നി​​​​ഹാ​​​​ൽ സ​​​​രി​​​​നും പ്ര​​​​ഗ്നാ​​​​ന​​​​ന്ദ​​​​യും യ​​​​ഥാ​​​​ക്ര​​​​മം ലോ​​​​ക ചെ​​​​സി​​​​ലെ അ​​​​തി​​​​കാ​​​​യ​​​​രാ​​​​യ ല​​​​വ​​​​ണ്‍ അ​​​​രോ​​​​ണി​​​​യ​​​​നെ​​​​യും സോ ​​​​വെ​​​​സ്‌​​​ലി​​​​യെ​​​​യും സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ ത​​​​ള​​​​ച്ചു. ഈ ​​​​ഒ​​​​ളി​​​​ബ്യാ​​​​ഡി​​​​ൽ ഗു​​​​കേ​​​​ഷി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ എ​​​​ട്ടാം ജ​​​​യ​​​​മാ​​​​ണ്.


അ​​​​തേ​​​​സ​​​​മ​​​​യം, ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള അ​​​​ർ​​​​മേ​​​​നി​​​​യ​​​​യോ​​​​ട് ഇ​​​​ന്ത്യ എ ​​​​ടീം 2 .5-1.5 എ​​​​ന്ന സ്കോ​​​​റി​​​​ന് പ​​​​രാ​​​​ജ​​​​യമ​​​​ട​​​​ഞ്ഞു. വി​​​​ദി​​​​ത് ഗു​​​​ജ​​​​റ​​​​ത്തി​​​​യും അ​​​​ർ​​​​ജു​​​​ൻ എ​​​​റി​​​​സൈ​​​​യും എ​​​​സ്.​​​​എ​​​​ൽ. നാ​​​​രാ​​​​യ​​​​ണും സ​​​​മ​​​​നി​​​​ല നേ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ പി. ​​​​ഹ​​​​രി​​​​കൃ​​​​ഷ്ണ ഗ​​​​ബ്രി​​​​യേ​​​​ൽ സ​​​​ർ​​​​ഗി​​​​സി​​​​യ​​​​നോ​​​​ട് തോ​​​​റ്റു.

ഇ​​​​ന്ത്യ സി ​​​​ടീം പെ​​​​റു​​​​വി​​​​നോ​​​​ട് 3-1 ന് ​​​​തോ​​​​ൽ​​​​വി​​​​യേ​​​​റ്റു​​​​വാ​​​​ങ്ങി. ഈ ​​​​തോ​​​​ൽ​​​​വി​​​​യോ​​​​ടെ സി ​​​​ടീ​​​​മി​​​​നു മെ​​​​ഡ​​​​ൽ സാ​​​​ധ്യ​​​​ത ഇ​​​​ല്ലാ​​​​താ​​​​യി. വ​​​​നി​​​​താ​​​​ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ എ ​​​​ടീം യു​​​​ക്രെ​​​​യ്നു​​​​മാ​​​​യി 2-2 സ​​​​മ​​​​നി​​​​ല കൈ​​​​വ​​​​രി​​​​ച്ചു. ഇ​​​​ന്ത്യ എ ​​​​ടീം ലീ​​​​ഡ് ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ത്യ ബി ​​​​ടീം ക്രൊ​​​​യേ​​​​ഷ്യ​​​​യെ 3.5-1.5നു ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഇ​​​​ന്ത്യ സി ​​​​ടീം പോ​​​​ള​​​​ണ്ടി​​​​നോ​​​​ട് 3.5-0.5 ന് ​​​​തോ​​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.