മെ​​​​സി-​​​​നെ​​​​യ്മ​​​​ർ കോം​​​​ബോ
മെ​​​​സി-​​​​നെ​​​​യ്മ​​​​ർ കോം​​​​ബോ
Monday, August 8, 2022 12:40 AM IST
പാ​​​​രീ​​​​സ്: ഫ്ര​​​​ഞ്ച് ലീ​​​​ഗ് വ​​​​ണ്‍ ഫു​​​​ട്ബോ​​​​ൾ 2022-23 സീ​​​​സ​​​​ണ് വി​​​​ജ​​​​യ​​​​ത്തോ​​​​ടെ തു​​​​ട​​​​ക്ക​​​​മി​​​​ട്ടു പി​​​​എ​​​​സ്ജി. ക്ലെ​​​​മൗ​​​​ണ്ടി​​​​നെ എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത അ​​​​ഞ്ചു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് പി​​​​എ​​​​സ്ജി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടു​​​​ക​​​​യും ഒ​​​​രെ​​​​ണ്ണ​​​​ത്തി​​​​നു വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സൂ​​​​പ്പ​​​​ർ താ​​​​രം ല​​​​യ​​​​ണ​​​​ൽ മെ​​​​സി (80’, 86’) യും ​​​​ആ​​​​ദ്യ ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ശേ​​​​ഷം മൂ​​​​ന്നു ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​സി​​​​സ്റ്റ് ചെ​​​​യ്ത നെ​​​​യ്മ​​​​റു​​​​മാ​​​​ണ് പി​​​​എ​​​​സ്ജി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​ശി​​​​ൽ​​​​പ്പി​​​​ക​​​​ൾ. അ​​​​ഷ്റ​​​​ഫ് ഹ​​​​ക്കീ​​​​മി, മാ​​​​ർ​​​​ക്വി​​​​നോ​​​​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് പി​​​​എ​​​​സ്ജി​​​​യു​​​​ടെ ശേ​​​​ഷി​​​​ച്ച ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.