ഹോ​​​​ക്കി​​​​യി​​​​ൽ വെ​​​​ങ്ക​​​​ലം
ഹോ​​​​ക്കി​​​​യി​​​​ൽ വെ​​​​ങ്ക​​​​ലം
Monday, August 8, 2022 12:50 AM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ഹോ​​​​ക്കി​​​​യി​​​​ൽ 16 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ടീം ​​​​ഒ​​​​രു മെ​​​​ഡ​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കി. ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ വെ​​​​ങ്ക​​​​ല​​​​ത്തി​​​​ൽ മു​​​​ത്ത​​​​മി​​​​ട്ടു. മൂ​​​​ന്നാം സ്ഥാ​​​​ന പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ പെ​​​​ന​​​​ൽ​​​​റ്റീ​​​​സി​​​​ൽ 2-1നു ​​​​കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ വെ​​​​ങ്ക​​​​ല നേ​​​​ട്ടം. നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്ത് മ​​​​ത്സ​​​​രം 1-1 സ​​​​മ​​​​നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇം​​​​ഗ്ല​​​​ണ്ടി​​​​നാ​​​​ണ് സ്വ​​​​ർ​​​​ണം. ഫൈ​​​​ന​​​​ലി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് 2-1 ന് ​​​​ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ കീ​​​​ഴ​​​​ട​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.