ഹാ​​​​ല​​​​ണ്ട് ഡബിളിൽ സി​​​​റ്റി
ഹാ​​​​ല​​​​ണ്ട് ഡബിളിൽ സി​​​​റ്റി
Tuesday, August 9, 2022 12:39 AM IST
ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ നോ​​​​ർ​​​​വെ സൂ​​​​പ്പ​​​​ർ യു​​​​വ താ​​​​രം എ​​​​ർ​​​​ലിം​​​​ഗ് ഹാ​​​​ല​​​​ണ്ട് ത​​​​ന്‍റെ വ​​​​ര​​​​വ് അ​​​​റി​​​​യി​​​​ച്ചു. ജ​​​​ർ​​​​മ​​​​ൻ ക്ല​​​​ബ്ബാ​​​​യ ബൊ​​​​റൂ​​​​സി​​​​യ ഡോ​​​​ർ​​​​ട്ട്മു​​​​ണ്ടി​​​​ൽ നി​​​​ന്ന് 2022-23 സീ​​​​സ​​​​ണി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് ഹാ​​​​ല​​​​ണ്ട് മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്.

പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റ്റ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ത​​​​ന്നെ ഇ​​​​ര​​​​ട്ട ഗോ​​​​ളു​​​​മാ​​​​യി മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​യെ ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ ഹാ​​​​ല​​​​ണ്ടി​​​​നു സാ​​​​ധി​​​​ച്ചു.


ല​​​​ണ്ട​​​​ൻ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന വെ​​​​സ്റ്റ് ഹാം ​​​​യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന് എ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 2-0ന് ​​​​ആ​​​​യി​​​​രു​​​​ന്നു മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​യു​​​​ടെ ജ​​​​യം. 36-ാം മി​​​​നി​​​​റ്റി​​​​ൽ പെ​​​​ന​​​​ൽ​​​​റ്റി​​​​യി​​​​ലൂ​​​​ടെ​​​​യും 65-ാം മി​​​​നി​​​​റ്റി​​​​ൽ ഇ​​​​ടം​​​​കാ​​​​ൽ ഷോ​​​​ട്ടി​​​​ലൂ​​​​ടെ​​​​യും എ​​​​ർ​​​​ലിം​​​​ഗ് ഹാ​​​​ല​​​​ണ്ട് വെ​​​​സ്റ്റ് ഹാം ​​​​യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന്‍റെ വ​​​​ല കു​​​​ലു​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.